ആരാധ്യയെ ട്രോള്‍ ചെയ്തവര്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി അഭിഷേക് ബച്ചന്‍

അഹങ്കാരിയായ അമ്മയുടെ കൈയ്യില്‍ തൂങ്ങി ഇങ്ങനെ നടന്നാല്‍ ആ കുട്ടിക്ക് ഒരു ‘നോര്‍മല്‍’ കുട്ടിക്കാലം എങ്ങനെ ഉണ്ടാകും?