80s Reunion 2019: പഴയ കാലഓര്മ്മകളും സൗഹൃദവും പുതുക്കാന്‍ ഇത്തവണയും തെന്നിന്ത്യയിലേയും ഹിന്ദിയിലെയും താരങ്ങള്‍ ഐറ്റീസ് റീയൂണിയന് ഒത്തുകൂടലിനെത്തി. എണ്‍പതുകളിലെ സിനിമാ താരങ്ങളുടെ വാര്‍ഷിക ഒത്തുകൂടലായ 80s Reunion ന്റെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ നടന്നത് തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ്. മോഹന്‍ലാല്‍, നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക, തുടങ്ങിയ വലിയ താരനിര തന്നെ ഇത്തവണത്തെ ഒത്തുകൂടലിന് എത്തി. ചിത്രങ്ങള്‍ കാണാം.
Read Here: ഒരേ ഫ്രെയിമില്‍ ഒരിക്കല്‍ കൂടി, ഇഷ്ട താരങ്ങള്‍ വീണ്ടും ഒന്നിച്ചപ്പോള്‍