/indian-express-malayalam/media/media_files/2024/11/23/Vb96dZmVPZLTlf32W0YS.jpg)
ഐശ്വര്യ ലക്ഷ്മി (ഇൻസ്റ്റഗ്രാം)
/indian-express-malayalam/media/media_files/2024/11/23/aishwarya-lekshmi-saree-look.jpg)
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേക്ക് വളർന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി.
/indian-express-malayalam/media/media_files/2024/11/23/aishwarya-lekshmi-saree-look-5.jpg)
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
/indian-express-malayalam/media/media_files/2024/11/23/aishwarya-lekshmi-saree-look-6.jpg)
ആഷിക് അബു മുതൽ മണിരത്നം വരെയുള്ള സംവിധായകരുടെ കൂടെ ഐശ്വര്യ അഭിനയിച്ചു കഴിഞ്ഞു.
/indian-express-malayalam/media/media_files/2024/11/23/aishwarya-lekshmi-saree-look-1.jpg)
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ താരം സജീവമാണ്.
/indian-express-malayalam/media/media_files/2024/11/23/aishwarya-lekshmi-saree-look-3.jpg)
മണിരത്നം-കമൽ ഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തഗ് ലൈഫ് ആണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രീകരണം പുരോഗമിക്കുകയാണ് ഇപ്പോൾ.
/indian-express-malayalam/media/media_files/2024/11/23/aishwarya-lekshmi-saree-look-2.jpg)
ഹലോ മമ്മിയാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകൻ.
/indian-express-malayalam/media/media_files/2024/11/23/aishwarya-lekshmi-saree-look-4.jpg)
വൈശാഖ് എലൻസ് സംവിധാനം ചെയ്ത ഹലോ മമ്മി ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ ചിത്രമാണ്.
/indian-express-malayalam/media/media_files/2024/11/23/aishwarya-lekshmi-saree-look-7.jpg)
മികച്ച പ്രതികരണമാണ് ഹലോ മമ്മി നേടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.