Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബോളിവുഡ് താരം ഊര്‍മിള മതോന്ദ്കറും

മുംബൈ നോര്‍ത്തില്‍ നിന്നാണ് ഊര്‍മിള കോണ്‍ഗ്രസിനായി ജനവിധി തേടുക

Lok sabha elections, ലോക്സഭാ തിരഞ്ഞെടുപ്പ്, winning celebritie, ജയിച്ച താരങ്ങള്‍, India election results 2019, losing celebrities, തോറ്റ താരങ്ങള്‍, Lok Sabha Election 2019, celebrities, Cinema stars, സിനിമാ താരങ്ങള്‍ Sports stars, സ്പോര്‍ട് താരങ്ങള്‍ BJP, ബിജെപി, Congress,കോണ്‍ഗ്രസ് Samajwadi Party, സമാജ്വാദി പാര്‍ട്ടി, Suresh Gopi, സുരേഷ് ഗോപി, Innocent, ഇന്നസെന്റ്, Gautam Gambhir, ഗൗതം ഗംഭീര്‍, Smriti Irani, സ്മൃതി ഇറാനി, Hema Malini, ഹേമ മാലിനി, sumalatha, സുമലത, Urmila Mandotkar. ഊര്‍മ്മിള മണ്ഡോദ്കര്‍, Prakash Raj, പ്രകാശ് രാജ്, 2019 lok sabha result

മുംബൈ: ബോളിവുഡ് താരം ഊര്‍മിള മതോന്ദ്കറും തിരഞ്ഞെടുപ്പില്‍ മത്സരിക്കും. മുംബൈ നോര്‍ത്തില്‍ നിന്നാണ് ഊര്‍മിള കോണ്‍ഗ്രസിനായി ജനവിധി തേടുക. ബുധനാഴ്ചയാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

പ്രമുഖ നടന്‍ ഗോവിന്ദ 2004 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ച മണ്ഡലമാണ് മുംബൈ നോര്‍ത്ത്. 2014 ല്‍ ബിജെപിയിലെ ഗോപാല്‍ ഷെട്ടി 4,46,000 വോട്ടിനാണ് കോണ്‍ഗ്രസിലെ സഞ്ജയ് നിരുപമിനെ പരാജയപ്പെടുത്തിയത്. ബിജെപിക്ക് ശക്തമായ പിന്തുണയുള്ള മണ്ഡലത്തിലാണ് ഊര്‍മിള സ്ഥാനാര്‍ഥിയാകുന്നത്.

Read More: ഹിന്ദുവായ എന്നോട് എന്തിനാണ് ആര്‍എസ്എസിന് ശത്രുത?: ദിഗ്‌വിജയ സിങ്

ബുധനാഴ്ച രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഏഴാം വയസില്‍ ബാല താരമായി മറാത്തി ചിത്രത്തിലൂടെയായിരുന്നു ഊര്‍മിള സിനിമയിൽ അരങ്ങേറിയത്. ‘തച്ചോളി വര്‍ഗീസ് ചേകവര്‍’ എന്ന മോഹന്‍ലാൽ ചിത്രത്തിലും നായികയായിട്ടുണ്ട്. അമീര്‍ ഖാൻ, ജാക്കി ഷ്രോഫ് എന്നിവര്‍ക്കൊപ്പം അഭിനയിച്ച ‘രംഗീല’ ഏറെ തരംഗമായ ചിത്രമാണ്.

നിരവധി സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളുമുള്‍പ്പെടെയുള്ളവര്‍ ഇക്കുറി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയിൽ ചേര്‍ന്നത് ഏറെ വാര്‍ത്തയായിരുന്നു. കൂടാതെ നടി ജയപ്രദയും ബിജെപിയിൽ ചേര്‍ന്നിട്ടുണ്ട്. നടി സപ്ന ചൗധരി കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേര്‍ന്നിരുന്നു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Urmila matondkar congress mumbai lok sabha election

Next Story
രാഹുല്‍ ഗാന്ധിയെ തടയാന്‍ ചിലര്‍ ശ്രമിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍Oommen Chandy, Mullappally Ramachandran, Congress, KPCC, ie malayalam, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ്, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com