University Announcements 17 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

University Announcements 17 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

university announcements, calicut university announcements, kannur university announcements, mg university announcements, kerala university announcements, kaladi sree shanakracha sanskrit university announcements, cochin university announcements, cusat announcements, university news, education news, University exam results

University Announcements 17 October 2020: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പുകളും പ്രധാന വിദ്യഭ്യാസവാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല അറിയിപ്പുകൾ

എം.ഫിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകൾ, യൂണിവേഴ്സിറ്റി കോളേജ്, സംസ്കൃത കോളേജ്, എൽ.എൻ.സി.പി. ഇ എന്നിവിടങ്ങളിലേക്കുള്ള 2020-21 അദ്ധ്യയന വർഷത്തെ എം.ഫിൽ പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2020 ഒക്ടോബർ 28. പ്രവേശന പരീക്ഷ 2020 നവംബർ 6 ന് ആരംഭിക്കും. വിശദവിവരം admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Read more University Announcements: കൂടുതൽ യൂണിവേഴ്സിറ്റി വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: University announcement news education news 2020 october 17

Next Story
ശബരിമല വിഷയത്തില്‍ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഒപ്പം: രമ്യ ഹരിദാസ്Ramya Haridas, രമ്യ ഹരിദാസ്, Congress, Alathur, Kunnamaangalam, UDF
The moderation of comments is automated and not cleared manually by malayalam.indianexpress.com