ന്യൂഡൽഹി: സംസ്ഥാനത്തെ ലോക്സഭാ സീറ്റുകളിൽ മൂന്നെണ്ണത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസ് നാളേക്ക് മാറ്റി. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പേരുകളാണ് നാളെ പ്രഖ്യാപിക്കുക.

ആകെ 13 സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പേര് വിവരം ഇന്ന് തന്നെ പ്രഖ്യാപിക്കണം. അതേസമയം സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കങ്ങളില്ലെന്നും മൂന്നിടത്തെ സ്ഥാനാർത്ഥികളുടെ പേരുകൾ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാന്റിന് വിട്ടു.

കോൺഗ്രസിന്റെ പ്രവർത്തക സമിതി യോഗത്തിൽ 13 ഇടത്തെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായി. ഒരു മണിക്കൂറിനുളളിൽ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ