India election results 2019 Kerala: കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ദൈവസന്നിധിയിൽ പ്രാർത്ഥനകളുമായി സ്ഥാനാർഥികൾ. വിജയപ്രതീക്ഷ കൈവിടാതെ പ്രാർത്ഥനകളിലാണ് കേരളത്തിലെ പ്രമുഖ സ്ഥാനാർഥികൾ.

തിരുവന്തപുരത്ത് നിന്ന് മൂന്നാം വട്ടം ജനവിധി തേടുന്ന ശശി തരൂർ, വീട്ടിൽ പ്രാർത്ഥിക്കുന്ന ചിത്രമാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. അമ്മയ്ക്കൊപ്പമാണ് ശശി തരൂർ പ്രാർത്ഥിക്കുന്നത്.

തൃശൂരിൽ നിന്ന് മത്സരിച്ച ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ഗുരുവായൂരിലാണ് ക്ഷേത്ര ദർശനം നടത്തിയത്. രാവിലെ ക്ഷേത്ര ദർശനം പൂർത്തിയാക്കിയ സുരേഷ് ഗോപി വോട്ടെണ്ണൽ കേന്ദ്രത്തിലെത്തും.

Follow Election Results Live Updates Here: ജനവിധി കാത്ത് ഇന്ത്യ

suresh gopi, സുരേഷ് ഗോപി, election results 2019, തിരഞ്ഞെടുപ്പ് ഫലം, election results 2019 live, തിരഞ്ഞെടുപ്പ് ഫലം തത്സമയം, lok sabha election result in kerala, lok sabha election in kerala 2019, live election results kerala, election results 2019 kerala live, live kerala election result, kerala election result live news, കേരള തിരഞ്ഞെടുപ്പ് ഫലം, kerala election results today, കോൺഗ്രസ്, ബിജെപി, kerala election results 2019, kerala election results 2019 india, kerala election results 2019 live, election results 2019 in india, kerala election results live update, election live update, thiruvananthapuram result, wayanad result, pathanamthitta result, election result today, pinarayi vijayan, rahul gandhi, shashi tharoor, രാഹുൽ ഗാന്ധി, IE Malayalam, ഐഇ മലയാളം

സുരേഷ് ഗോപി ഗുരുവായൂരില്‍

suresh gopi, സുരേഷ് ഗോപി, election results 2019, തിരഞ്ഞെടുപ്പ് ഫലം, election results 2019 live, തിരഞ്ഞെടുപ്പ് ഫലം തത്സമയം, lok sabha election result in kerala, lok sabha election in kerala 2019, live election results kerala, election results 2019 kerala live, live kerala election result, kerala election result live news, കേരള തിരഞ്ഞെടുപ്പ് ഫലം, kerala election results today, കോൺഗ്രസ്, ബിജെപി, kerala election results 2019, kerala election results 2019 india, kerala election results 2019 live, election results 2019 in india, kerala election results live update, election live update, thiruvananthapuram result, wayanad result, pathanamthitta result, election result today, pinarayi vijayan, rahul gandhi, shashi tharoor, രാഹുൽ ഗാന്ധി, IE Malayalam, ഐഇ മലയാളം suresh gopi, സുരേഷ് ഗോപി, election results 2019, തിരഞ്ഞെടുപ്പ് ഫലം, election results 2019 live, തിരഞ്ഞെടുപ്പ് ഫലം തത്സമയം, lok sabha election result in kerala, lok sabha election in kerala 2019, live election results kerala, election results 2019 kerala live, live kerala election result, kerala election result live news, കേരള തിരഞ്ഞെടുപ്പ് ഫലം, kerala election results today, കോൺഗ്രസ്, ബിജെപി, kerala election results 2019, kerala election results 2019 india, kerala election results 2019 live, election results 2019 in india, kerala election results live update, election live update, thiruvananthapuram result, wayanad result, pathanamthitta result, election result today, pinarayi vijayan, rahul gandhi, shashi tharoor, രാഹുൽ ഗാന്ധി, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി കുമ്മാനം രാജശേഖരൻ തൈക്കാട് അയ്യാഗുരു ആശ്രമത്തിലെത്തിയാണ് പ്രാർത്ഥന നടത്തിയത്. ബിജെപി പ്രവർത്തകർപ്പൊമാണ് കുമ്മനം രാജശേഖരൻ അയ്യാഗുരു ആശ്രമത്തിലെത്തി.

വടക്കേ ഇന്ത്യയിൽ എൻഡിഎ വിജത്തിനായി പ്രത്യേക പൂജകളും ഹോമങ്ങളും നടക്കുന്നുണ്ട്. വിജയ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. കൊടികളുടെ നിറത്തിലുള്ള മധുര പലഹാരങ്ങളും അണിയറയിൽ ഒരുങ്ങി കഴിഞ്ഞു.

ഏഴ് ഘട്ടങ്ങളായാണ് രാജ്യത്ത് വോട്ടെടുപ്പ് നടന്നത്. മേയ് 19 നാണ് അവസാന ഘട്ടം നടന്നത്. കേരളത്തിൽ ഏപ്രിൽ 23 നായിരുന്നു വോട്ടെടുപ്പ്. 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ പലയിടത്തും ത്രികോണ മത്സരം നടന്നതായാണ് റിപ്പോർട്ടുകൾ.

EXPRESS DATA | Election results dashboard : ലോക്‌സഭ തിരഞ്ഞെടുപ്പ് 2019 : സീറ്റ് നില

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook