Latest News
അതിശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക

സുരേഷ് ഗോപിയുടെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ ആ​ക്ര​മ​ണം

ഓഫീസിലെ സിസിടിവിയില്‍ അക്രമികളുടെ ദൃശ്യം പതിഞ്ഞതായാണ് വിവരം

Suresh Gopi, BJP

തൃ​ശൂ​ർ: തൃ​ശൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി സു​രേ​ഷ് ഗോ​പി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ ആ​ക്ര​മ​ണം. മു​ക്കാ​ട്ടു​ക​ര ഓ​ഫീ​സി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഓ​ഫീ​സി​ലെ പ​ന്ത​ലും ബാ​ന​റു​ക​ളും തകര്‍ത്തു. പോ​സ്റ്റ​റു​ക​ളും വ​ലി​ച്ചു കീ​റി​യി​ട്ടി​ട്ടു​ണ്ട്. ഓഫീസിലെ സിസിടിവിയില്‍ അക്രമികളുടെ ദൃശ്യം പതിഞ്ഞതായാണ് വിവരം. ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Lok sabha elections 2019 bjp suresh gopi cpm attack kerala police

Next Story
വിഷു ദിനത്തില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍; സ്വീകരണം ഒരുക്കി പ്രവര്‍ത്തകര്‍Rahul Gandhi, രാഹുല്‍ ഗാന്ധി, Congress, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com