scorecardresearch

വോട്ടുകള്‍ കാണ്മാനില്ല: അടൂര്‍ പഴകുളത്ത് ചെയ്ത 23 വോട്ടുകള്‍ കാണാനില്ലെന്ന് പരാതി

843 വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടെ​ങ്കി​ലും യ​ന്ത്ര​ത്തി​ൽ 820 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ലെ ബൂ​ത്തി​ൽ പോ​ൾ ചെ​യ്ത വോ​ട്ടി​ൽ വ്യ​ത്യാ​സ​മെ​ന്ന് പ​രാ​തി. അ​ടൂ​ർ പഴകു​ളം 123 ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. ഇ​വി​ടെ 843 വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടെ​ങ്കി​ലും യ​ന്ത്ര​ത്തി​ൽ 820 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​താ​ണ് പ​രാ​തി​ക്ക് ഇ​ട​യാ​ക്കി​യ​ത്. ഇ​തോ​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ റീ​പോ​ളിം​ഗ് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Read More: ഒരു ശതമാനത്തിൽ താഴെ വോട്ടിങ് മെഷീനുകൾ മാത്രമാണ് സംസ്ഥാനത്ത് മാറ്റി സ്ഥാപിക്കേണ്ടി വന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

അതിനിടെ കോഴിക്കോട് എടക്കാട് വോട്ടിങ് യന്ത്രം യുവാവ് എറിഞ്ഞു തകര്‍ത്തു. പ്രമോദ് എന്നയാളാണ് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിച്ച് അക്രമം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Lok sabha elections 2019 adoor voting elections kerala police election commission