Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

നറുക്കെടുപ്പ് ഭാഗ്യം സിപിഎമ്മിനൊപ്പം, ബിജെപി സ്ഥാനാർഥി തോറ്റു; അരിമ്പൂർ പഞ്ചായത്ത് എൽഡിഎഫിന്

എൽഡിഎഫ് സ്ഥാനാർഥിയും ബിജെപി സ്ഥാനാർഥിയും ഒരേ വോട്ടുകൾ നേടിയതോടെ വിജയിയെ തീരുമാനിക്കാൻ ടോസ് ഇടേണ്ടി വന്നു

cpm election, cpm,

തൃശൂർ: അരിമ്പൂർ പഞ്ചായത്തിൽ ഭരണം നിലനിർത്തി എൽഡിഎഫ്. ആകെയുള്ള 17 വാർഡിൽ പത്ത് സീറ്റുകളിൽ വിജയിച്ചാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. എട്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയും ബിജെപി സ്ഥാനാർഥിയും ഒരേ വോട്ടുകൾ നേടിയതോടെ വിജയിയെ തീരുമാനിക്കാൻ ടോസ് ഇടേണ്ടി വന്നു. എട്ടാം വാർഡിലെ സിപിഎം സ്ഥാനാർഥി സിന്ധു സഹദേവനും ബിജെപി സ്ഥാനാർഥി സുധീഷ് മേനോത്തുപറമ്പിലും 510 വോട്ടുകൾ നേടി. ഇതോടെ ടോസ് ഇട്ടു. ടോസ് സിപിഎമ്മിന് അനുകൂലമായി. ഇതോടെ പത്ത് വാർഡുകൾ നേടി എൽഡിഎഫ് ഭരണം ഉറപ്പാക്കി.

Kerala Local Body Election Results LIVE UPDATES

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Local body election result 2020 cpm congress bjp

Next Story
നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കും, ഇത് മിന്നുന്ന വിജയം: ട്വന്റി 20Kerala Local Body Election Results LIVE UPDATES, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, live kerala rural election results, വോട്ടെണ്ണൽ, district wise rural local body election results, kerala election results, local body election result, kerala local body election result, local body, thiruvananthapuram election results, kozhikode election results, kochi election results, kottayam elections results, kollam election results,
The moderation of comments is automated and not cleared manually by malayalam.indianexpress.com