scorecardresearch

വീണ്ടും ചുവന്ന് കേരളം; ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന് തിരിച്ചടി

2015 തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 577 ഇടത്ത് എൽഡിഎഫും 347 ഇടത്ത് യുഡിഎഫുമാണ് വിജയിച്ചത്

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറ്റം. വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 442 പഞ്ചായത്തുകളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു, 354 ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് ലീഡ്. എൻഡിഎ 32 ഇടങ്ങളിൽ ലീഡ് ചെയ്യുന്നു. വരും മണിക്കൂറുകളിൽ ഫലം മാറിമറിഞ്ഞേക്കാം.

Read Also: Kerala Local Body Election Results LIVE UPDATES

2015 തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 577 ഇടത്ത് എൽഡിഎഫും 347 ഇടത്ത് യുഡിഎഫുമാണ് വിജയിച്ചത്.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Local body election 2020 results gramapanchayat result live updates