KERALA General Election 2019
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെന്നൈയില്‍ പ്രചരണത്തിനെത്തി. ആദ്യ പടിയായി ചെന്നൈയിലെ കോളേജ്
വിദ്യാര്‍ത്ഥികളുമായി രാഹുല്‍ സംവദിച്ചു. ബുദ്ധിമുട്ടുളള ചോദ്യങ്ങള്‍ മാത്രമേ ചോദിക്കാവു എന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഇതിനിടെ ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റ വിദ്യാര്‍ത്ഥിയോട് രാഹുല്‍ മറ്റൊരു ആവശ്യവും ഉന്നയിച്ചു.
Read more