മധുരരാജ നിർമാതാവ് നെൽസൺ ഐപ്പിന് തോൽവി

എതിർ സ്ഥാനാർത്ഥി 426 വോട്ട് നേടിയപ്പോൾ നെൽസൺ ഐപ്പിന് 208 വോട്ട് മാത്രമാണ് നേടാനായത്

Kerala Local Body Election Results LIVE UPDATES, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, live kerala rural election results, വോട്ടെണ്ണൽ, district wise rural local body election results, kerala election results, local body election result, kerala local body election result, local body, Malappuram election results, ie malayalam

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച “മധുരരാജ” സിനിമയുടെ നിർമാതാവ് നെൽസൺ ഐപ്പ് പരാജയപ്പെട്ടു. കുന്നംകുളം നഗരസഭയിലെ അഞ്ചാം വാർഡായ വൈശേരിയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച നെൽസൺ ഐപ്പ് എൽഡിഎഫ് സ്ഥാനാർഥിയോടാണ് പരാജയപ്പെട്ടത്.

Posted by Nelson Ipe on Saturday, 5 December 2020

എൽഡിഎഫ് സ്ഥാനാർഥി പിഎംസുരേഷ് 218 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സുരേഷ് 426 വോട്ടുകൾ നേടിയപ്പോൾ നെൽസൺ ഐപ്പ് 208 വോട്ടുകൾ മാത്രമാണ് നേടിയത്.

Read More: സംസ്ഥാനത്ത് ഇടത് തരംഗം; പുതുപ്പള്ളിയിൽ ചരിത്ര വിജയം

കുന്നംകുളം നഗരസഭയിൽ എൽഡിഎഫ് ആണ് ഭൂരിപക്ഷം നേടിയത്. എൽഡിഎഫ് 18 സീറ്റുകൾ നേടി. എൻഡിഎയാണ് എട്ട് സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. യുഡിഎഫ് ഏഴ് സീറ്റ് നേടി

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala local polls 2020 kunnamkulam

Next Story
പിണറായി പഞ്ചായത്തിൽ സർവാധിപത്യം; എല്ലാ സീറ്റും എൽഡിഎഫിന്pinarayi vijayan
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express