സംസ്ഥാനത്ത് കലാശക്കൊട്ടിന് വിലക്ക്; പരസ്യപ്രചാരണം ഞായറാഴ്ച ഏഴുമണി വരെ

ഞായറാഴ്ച വൈകിട്ട് ഏഴുമണി വരെ പരസ്യപ്രചാരണം നടത്താൻ അനുമതി നൽകിയിട്ടുമുണ്ട്

kerala assembly elections 2021, നിയമസഭാ തിരഞ്ഞെടുപ്പ് 2021, election commission, തിരഞ്ഞെടുപ്പ് കമ്മീഷൻ, covid restrictions, കോവിഡ് നിയന്ത്രണങ്ങൾ, covid, കോവിഡ്, ie malayalam, ഐഇ മലയാളം

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്ക്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയത്. പകരം ഞായറാഴ്ച വൈകിട്ട് ഏഴുമണി വരെ പരസ്യപ്രചാരണം നടത്താൻ അനുമതി നൽകിയിട്ടുമുണ്ട്. ഇക്കാര്യം ഉറപ്പാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി.

Read More: ‘വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാം’; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പിണറായി

പ്രചാരണം അവസാനിക്കുമ്പോൾ ആൾക്കൂട്ടമുണ്ടാകുന്ന തരത്തിലുള്ള കൂടിച്ചേരുകൾക്ക് അനുമതിയുണ്ടാവില്ല. ഈ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala legislative assembly election 2021 covid restrictions for campaign ending by ec

Next Story
‘എൽഡിഎഫും യുഡിഎഫും ഇരട്ടകൾ;’ പരസ്പരം ലയിച്ച് കോമ്രേഡ്-കോൺഗ്രസ് പാർട്ടി രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിpm modi bangladesh visit, pm modi, pm modi bangladesh, pm modi in bangladesh, pm modi in bangladesh, narendra modi, modi news, narendra modi latest news, pm modi, bangladesh independence day, bangladesh independence day 2021, independence day of bangladesh, bangladesh independence day news, bangladesh independence day chief guest, മോദി, നരേന്ദ്രമോദി, ബംഗ്ലാദേശ്, ഷെയ്ഖ് ഹസീന, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com