Latest News

ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥി

ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുമാണ് ഗംഭീര്‍ മത്സരിക്കുന്നത്

gautam gambhir, gautam gambhir east delhi, gautam gambhir lok sabha elections, gautam gambhir news, lok sabha elections, meenakshi lekhi

ന്യൂഡല്‍ഹി: ഗൗതം ഗംഭീര്‍ ബിജെപി സ്ഥാനാര്‍ത്ഥി. ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുമാണ് ഗംഭീര്‍ മത്സരിക്കുന്നത്. ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്നലെ വൈകുന്നേരമാണ് പുറത്ത് വിട്ടത്. ന്യൂഡല്‍ഹിയില്‍ മത്സരിക്കുക മുതിര്‍ന്ന നേതാവ് മീനാക്ഷി ലേഖിയാണ്.

കഴിഞ്ഞ മാസമാണ് ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഏറെ നാള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടായിരുന്നു ബിജെപിയിലേക്ക് മുന്‍ ഇന്ത്യന്‍ താരം ചേക്കേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്.

Read More: Gautam Gambhir to contest from East Delhi, Meenakshi Lekhi from New Delhi

 

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Gautam gambhir to contest from east delhi

Next Story
അശരീരിയുടെ ആജ്ഞാശക്തി: പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഇ പി ഉണ്ണിയുടെ വരകളില്‍kerala elections, lok sabha elections in kerala, bjp in kerala, ep unny cartoons, kerala lok sabha polls, pinarayi vijayan, kerala bjp, kerala congress, kerala governemnt, cpm, bjp in kerala, lok sabha elections, ഇ പി ഉണ്ണി, ഇ പി ഉണ്ണി കാര്‍ട്ടൂണ്‍, ഇ പി ഉണ്ണിയുടെ വരകള്‍, ഇ പി ഉണ്ണി പിണറായി വിജയന്‍, ഇ പി ഉണ്ണി സ്കെച്ചുകള്‍, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com