രാജ്യത്ത് ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ. 20 സംസ്ഥാനങ്ങളിലായി 91 ലോക്‌സഭാ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ലക്ഷദ്വീപിലെ ഒരു സീറ്റിലേക്ക് നാളെ വോട്ടെടുപ്പ് നടക്കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ 25 സീറ്റുകളിലേക്കും നാളെ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലെ 17 സീറ്റുകളിലേക്കും നാളെ വോട്ടെടുപ്പ് നടക്കും. രണ്ടിടത്തും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സീറ്റുകൾ:

ഏപ്രില്‍ 23 നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്. മേയ് 23 ന് ഫലപ്രഖ്യാപനം നടക്കും. ഏഴ് ഘട്ടങ്ങളായാണ് രാജ്യത്ത് ഇത്തവണ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ