Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പെരുമാറ്റച്ചട്ട ലംഘനം; യോഗി ആദിത്യനാഥിനും മായാവതിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

ഇരുവർക്കും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കില്ല

yogi adithyanath, sabarimala, യോഗി ആദിത്യനാഥ്, ശബരിമല, കേരള പ്രസംഗം, speech of yogi in Kerala, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,
New Delhi: Uttar Pradesh Chief Minister Yogi Adityanath addresses the Jagran forum on the 75th anniversary of Dainik Jagran newspaper, in New Delhi, Friday, Dec. 07, 2018. (PTI Photo/Manvender Vashist)(PTI12_7_2018_000118B)

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.എസ്.പി അധ്യക്ഷ മായാവതിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിനാലാണ് നടപടി. യോഗിക്ക് മൂന്ന് ദിവസവും മായാവതിക്ക് രണ്ട് ദിവസവുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ആറ് മുതലാണ് വിലക്ക് നിലവില്‍ വരിക. വിലക്ക് കാലയളവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലോ റാലികളിലോ ഇരുവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കില്ല.

സഹാരൻപൂരിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ‘മുസ്ലീം സഹോദരീ സഹോദരൻമാരേ, നിങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മുസ്ലിങ്ങളുടെ വോട്ടുകൾ ഭിന്നിക്കരുത്’, എന്ന് പ്രസംഗിച്ചതിനാണ് മായാവതിയ്ക്ക് വിലക്കേർപ്പെടുത്തിയത്.

Read More: ചൗക്കിദാറിന്റെ നാടകം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ രക്ഷിക്കില്ല: മായാവതി

മീ​റ​റ്റി​ലെ റാ​ലി​യി​ലാ​ണ് യോ​ഗി “​അ​ലി’, “​ബ​ജ്രം​ഗ്ബ​ലി’ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്. അ​ലി​യും (ഇ​സ്ലാ​മി​ലെ നാ​ലാം ഖ​ലീ​ഫ) ബ​ജ്രം​ഗ്ബ​ലി​യും (ഹ​നു​മാ​ൻ) ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ് ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു യോ​ഗി​യു​ടെ പ്ര​സം​ഗം. ഇ​തു ഹി​ന്ദു-​മു​സ്ലിം വേ​ർ​തി​രി​വ് സൃ​ഷ്ടി​ക്കു​ന്ന പ​രാ​മ​ർ​ശ​മാ​ണെ​ന്ന് ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്നു. ഇ​തേ​തു​ട​ർ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് തി​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ കാ​ര​ണം​ കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Election commission of india takes action against yogi adityanath and mayawati lok sabha election

Next Story
ശശി തരൂര്‍ അപകടം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചങ്ങലയില്‍ പിടിച്ച് തൂങ്ങിയതാണ് കാരണമെന്ന് ക്ഷേത്രം അധികൃതര്‍dr shashi tharoor injured, Shashi Tharoor, ശശി തരൂര്‍ Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Injured, പരുക്ക്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Shashi Tharoor, ശശി തരൂര്‍ Trivandrum, തിരുവനന്തപുരം
The moderation of comments is automated and not cleared manually by malayalam.indianexpress.com