scorecardresearch

'പുറത്ത് നിന്നും വോട്ടിങ് മെഷീനുകള്‍ എത്തിക്കുന്നു'; അട്ടിമറി ആരോപിക്കുന്ന വീഡിയോകള്‍ പ്രചരിക്കുന്നു

ബി​ഹാ​റി​ലെ ര​ണ്ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്ട്രോം​ഗ്റൂ​മി​നു സ​മീ​പ​ത്തു​നി​ന്ന് ഒ​രു ലോ​റി ഇ​വി​എ​മ്മു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു

ബി​ഹാ​റി​ലെ ര​ണ്ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്ട്രോം​ഗ്റൂ​മി​നു സ​മീ​പ​ത്തു​നി​ന്ന് ഒ​രു ലോ​റി ഇ​വി​എ​മ്മു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു

author-image
WebDesk
New Update
Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 EVM, Electronic Voting Machine, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ Uttar Pradesh, ഉത്തര്‍പ്രദേശ്, BJP, ബിജെപി, ie malayalam ഐഇ മലയാളം

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളിലേക്ക് പുറത്ത് നിന്നും മെഷീനുകള്‍ എത്തിക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. സ്ട്രോങ് റൂമുകളുടെ പുറത്ത് കാവല്‍ നില്‍ക്കണമെന്നും വോട്ടെണ്ണല്‍ ദിനം ഇവിഎമ്മുകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

Advertisment

പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും, രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും വോട്ടെണ്ണല്‍ ദിനത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലുളളവര്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ മാ​റ്റു​ന്ന​തി​ന്‍റെ നി​ര​വ​ധി വീ​ഡി​യോ​ക​ൾ പു​റ​ത്തു​വ​ന്നതിന് പിന്നാലെയാണ് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കമുളളവര്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ബി​ഹാ​റി​ലെ ര​ണ്ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്ട്രോം​ഗ്റൂ​മി​നു സ​മീ​പ​ത്തു​നി​ന്ന് ഒ​രു ലോ​റി ഇ​വി​എ​മ്മു​ക​ൾ​ക​ഴി​ഞ്ഞ ദി​വ​സം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ട്വി​റ്റ​റി​ലാ​ണ് വീ​ഡി​യോ​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ചി​ല വീ​ഡി​യോ​യി​ൽ മെ​ഷീ​നു​ക​ൾ ക​ട​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്പോ​ൾ, ചി​ല​തി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ഡി​ക്കി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ചാ​ന്ദൗ​ളി​യി​ൽ​ നി​ന്നുളള വീ​ഡി​യോ​യി​ൽ, ഒ​രു കൂ​ട്ടം ആ​ളു​ക​ൾ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളും വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി ഒ​രു ക​ട​യി​ൽ സൂ​ക്ഷി​ക്കു​ന്ന​താ​യി കാ​ണാം. മ​റ്റൊ​രു വീ​ഡി​യോ​യി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ കാ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന നി​ല​യി​ലാ​ണ് കാ​ണാ​ൻ ക​ഴി​യു​ക.

Advertisment

മ​റ്റൊ​രു വീ​ഡി​യോ​യി​ൽ, മ​ധ്യ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളെ അ​റി​യി​ക്കാ​തെ കൊ​ണ്ടു​വ​ന്നു എ​ന്ന് ഒ​രു പ്ര​വ​ർ​ത്ത​ക​ൻ ആ​രോ​പി​ച്ചു. ഗാ​സി​പ്പൂ​രി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ മാ​റ്റി​വ​ച്ച​താ​യി മ​ഹാ​സ​ഖ്യ സ്ഥാ​നാ​ർ​ഥി അ​ഫ്സ​ൽ അ​ൻ​സാ​രി ആ​രോ​പി​ച്ചു. വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്താ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ഡി​യോ​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

വോ​ട്ടിം​ഗ മെ​ഷീ​നി​ൽ കൃ​ത്രി​മം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ഈ ​സം​ഭ​വം. എ​ക്സി​റ്റ് പോ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്രി​മം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി പു​റ​ത്തു വി​ടു​ന്ന ക​ണ​ക്കു​ക​ളാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ വി​മ​ർ​ശ​നം.

Uttar Pradesh Bjp Lok Sabha Election 2019 Electronic Voting Machine Evm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: