Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്
UEFA Euro 2020 Live Streaming: പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, കളത്തില്‍ വമ്പന്മാര്‍; മത്സരങ്ങള്‍ എവിടെ, എങ്ങനെ കാണാം?
കടല്‍ക്കൊല: നിയമനടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
കേരളം അണ്‍ലോക്കിലേക്ക്; ഇളവുകളില്‍ അന്തിമ തീരുമാനം ഇന്ന്
പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി
ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങൾ: ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയെന്ന് ആനന്ദ ബോസ്
മുട്ടില്‍ മരം മുറി: ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന സ​മീ​പ​ന​മ​ല്ല കോണ്‍ഗ്രസിനെന്ന് പിണറായി വിജയന്‍

ഇ​തി​നെ​ല്ലാം ഉ​ത്ത​ര​വാ​ദി രാ​ഹു​ലാ​ണെ​ന്നും പി​ണ​റാ​യി

CPM, സിപിഎം, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, CPM, സപിഎം, Pinarayi Vijayan, പിണറായി വിജയന്‍, kerala, കേരളം, UDF, യുഡിഎഫ്, IE MALAYALAM, ഐഇ മലയാളം

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ഇ​ട​തു​പ​ക്ഷ​ത്തി​ന് എ​തി​രെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ണ്‍​ഗ്ര​സി​ന്‍റേത് ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന സ​മീ​പ​ന​മ​ല്ല. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​വ​രു​ടെ നി​ല​പാ​ട് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നെ​ല്ലാം ഉ​ത്ത​ര​വാ​ദി രാ​ഹു​ലാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട്ടിൽ നാമനിർദേശക പത്രിക സമർപ്പിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു​ കോൺഗ്രസ്​ അധ്യക്ഷനെതിരെ വിമർശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത്​. ഇടതുപക്ഷ സ്ഥാനാർഥിയായ സി.പി.ഐയുടെ പി.പി സുനീറുമായിട്ടാണ്​ വയനാട്​ ലോക്​സഭ മണ്ഡലത്തിൽ രാഹുലിന്റെ പ്രധാന മൽസരം.

നേരത്തേ ടി. സിദ്ധിഖിനെ മത്സരിപ്പിക്കാനായിരുന്നു യുഡിഎഫ് നീക്കം. എന്നാല്‍ കേരളത്തില്‍ നിന്നുളള ചില മുതിര്‍ന്ന നേതാക്കളുടെ ആവശ്യപ്രകാരമാണ് രാഹുലിനെ വയനാട്ടിലെത്തിച്ചത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan slams rahul gandhi

Next Story
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് അമേഠിക്കാരെ അവഹേളിക്കലാണെന്ന് സ്മൃതി ഇറാനിLok sabha elections, ലോക്സഭാ തിരഞ്ഞെടുപ്പ്, winning celebritie, ജയിച്ച താരങ്ങള്‍, India election results 2019, losing celebrities, തോറ്റ താരങ്ങള്‍, Lok Sabha Election 2019, celebrities, Cinema stars, സിനിമാ താരങ്ങള്‍ Sports stars, സ്പോര്‍ട് താരങ്ങള്‍ BJP, ബിജെപി, Congress,കോണ്‍ഗ്രസ് Samajwadi Party, സമാജ്വാദി പാര്‍ട്ടി, Suresh Gopi, സുരേഷ് ഗോപി, Innocent, ഇന്നസെന്റ്, Gautam Gambhir, ഗൗതം ഗംഭീര്‍, Smriti Irani, സ്മൃതി ഇറാനി, Hema Malini, ഹേമ മാലിനി, sumalatha, സുമലത, Urmila Mandotkar. ഊര്‍മ്മിള മണ്ഡോദ്കര്‍, Prakash Raj, പ്രകാശ് രാജ്, 2019 lok sabha result
The moderation of comments is automated and not cleared manually by malayalam.indianexpress.com