Latest News
ഡോക്ടറെ മര്‍ദിച്ച സംഭവം: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഇന്ന് സംസ്ഥാന വ്യാപകമായി കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ഒപി ബഹിഷ്കരണം
മുട്ടില്‍ മരം മുറി: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും
ജോസഫൈന്റെ പരാമര്‍ശം: പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് പരിശീലന മത്സരങ്ങള്‍ വേണം; ആവശ്യവുമായി ബി.സി.സി.ഐ
51,667 പുതിയ കേസുകള്‍; 6.12 ലക്ഷം പേര്‍ ചികിത്സയില്‍

കണ്ണൂരില്‍ 199 പേര്‍ കളളവോട്ട് ചെയ്തു: പട്ടിക സഹിതം പരാതി നല്‍കി കോണ്‍ഗ്രസ്

ക​ള്ള​വോ​ട്ട് ചെ​യ്ത​വ​രി​ൽ 40 പേ​ർ സ്ത്രീ​ക​ളാ​ണെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു

Indian Voters, Election

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 199 പേ​ർ ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍. ക​ള്ള​വോ​ട്ടി​ന്‍റെ വീ​ഡി​യോ ദൃശ്യങ്ങള്‍ സ​ഹി​തം ജി​ല്ലാ ക​ള​ക്ട​ർ മി​ർ മു​ഹ​മ്മ​ദ​ലി​ക്ക് പ​രാ​തി ന​ൽ​കി. ക​ള്ള​വോ​ട്ട് ചെ​യ്ത​വ​രി​ൽ 40 പേ​ർ സ്ത്രീ​ക​ളാ​ണെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കെ.​സു​ധാ​ക​ര​ന്‍റെ ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റ് ക​ള​ക്ട​റെ നേ​രി​ൽ ക​ണ്ടാ​ണു പ​രാ​തി ന​ൽ​കി​യ​ത്.

പേ​രാ​വൂ​ർ, മ​ട്ട​ന്നൂ​ർ, ധ​ർ​മ​ടം, ത​ളി​പ്പ​റ​മ്പ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ ധ​ർ​മ​ട​ത്ത് അ​ച്ഛ​ന്‍റെ വോ​ട്ട് മ​ക​ൻ ചെ​യ്തെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ സ​ഹോ​ദ​ര​നും സ​ഹോ​ദ​രി​യും ചേ​ർ​ന്ന് ഒ​മ്പ​തു ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പേരാവൂര്‍ മണ്ഡലത്തില്‍ അടക്കം പ്രായപൂര്‍ത്തിയാവാത്തവര്‍ അടക്കം വോട്ട് ചെയ്തെന്നും പരാതിയില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Bogus votes in kannur congress files complaint

Next Story
ലീഗ് കള്ളവോട്ട് അനുവദിക്കില്ല: പി.കെ.കുഞ്ഞാലിക്കുട്ടിkunhalikutty, muslim leage , iuml,മുസ്‌ലിം ലീഗ്, സാദിഖ് അലി, sadiq ali thangal, triple talaq bill,മുത്തലാഖ്, ലോകസഭ, കുഞ് indianexpress, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com