Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

Victers Channel Timetable: ഫസ്റ്റ് ബെല്ലില്‍ ചൊവ്വാഴ്ച പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ സമയമാറ്റം

Victers Channel Timetable December 22: സപ്ലിമെന്ററി പരീക്ഷ പരീക്ഷ മാറ്റിവെച്ചതിനാല്‍ രാവിലെ 8മണി മുതല്‍ 11.30 വരെ ചൊവ്വാഴ്ചയും പ്ലസ്‍ടു ക്ലാസുകള്‍ സംപ്രേഷണം ചെയ്യും

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, August 07, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം

Victers Channel Timetable December 22: നേരത്തെ സപ്ലിമെന്ററി പരീക്ഷ ഉള്ളതിനാല്‍ പ്ലസ്‍ടു ക്ലാസുകള്‍ ചൊവ്വാഴ്ച (22.12.2020) ഉണ്ടാകില്ല എന്നറിയിച്ചിരുന്നു. എന്നാല്‍ രാവിലെയുള്ള പരീക്ഷ മാറ്റിവെച്ചതിനാല്‍ രാവിലെ 8മണി മുതല്‍ 11.30 വരെ ചൊവ്വാഴ്ചയും പ്ലസ്‍ടു ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ചൊവ്വാഴ്ച മാത്രം പത്താം ക്ലാസിന്റെ രാവിലെയുള്ള ക്ലാസുകളുടെ സമയം രാവിലെ 11 മണി മുതല്‍ 12.30 വരെയായിരിക്കും. മറ്റു സമയങ്ങളില്‍ മാറ്റമില്ല. ബുധനാഴ്ച (23.12.2020) രാവിലെ 8 മുതല്‍ 10 വരെ പ്ലസ്‍ടുകാര്‍ക്ക് ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസുകള്‍ ഉണ്ടായിരിക്കും.

Read more: Victers Channel Timetable December 22: വിക്ടേഴ്‌സ് ചാനൽ; ഡിസംബർ 22 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Web Title: Victers channel timetable time change 12th class

Next Story
Victers Channel Timetable December 22: വിക്ടേഴ്‌സ് ചാനൽ; ഡിസംബർ 22 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com