scorecardresearch

Latest News

Victers Channel Timetable May 20: വിക്ടേഴ്‌സ് ചാനൽ, മേയ് 20 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers Channel Timetable May 20: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ മേയ് 20ലെ ടൈംടേബിൾ

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, April 16, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം

Victers Channel Timetable May 20: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ മേയ് 20 വ്യാഴാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.

പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

Read Here: സിബിഎസ്ഇ പത്താം ക്ലാസ്സ്‌ പരീക്ഷാ ഫലം ജൂണ്‍ 20ന്

ക്ലാസുകൾ

പതിനൊന്നാം ക്ലാസ്

08.00ന് – ഫിസിക്സ്
08.30ന്- കമ്പ്യൂട്ടർ സയൻസ്
09.00ന്- ജിയോഗ്രഫി
09.30ന്- അക്കൗണ്ടൻസി
10.00ന്- സോഷ്യോളജി
10.30ന്- മലയാളം

ലൈവ് ഫോൺ ഇൻ പരിപാടി

ട്രോൾ ഫ്രീ നമ്പർ- 1800 425 9877


11.00ന്- മാനസികാരോഗ്യം– ശാരീരിക പരിമിതി ഉള്ള കുട്ടികളിലെ പെരുമാറ്റപ്രശ്നങ്ങൾ

2.00ന്- അതിജീവനം– കോവിഡ് പ്രതിരോധം

പതിനൊന്നാം ക്ലാസ്

12.00ന്- ബിസിനസ് സ്റ്റഡീസ്

പ്രീ പ്രൈമറി

12.30ന്- കിളിക്കൊഞ്ചൽ

പതിനൊന്നാം ക്ലാസ്

1.00ന്- കമ്പ്യൂട്ടർ സയൻസ്
1.30ന്- ജിയോഗ്രഫി
3.30ന്- അക്കൗണ്ടൻസി
4.00ന്- മലയാളം
4.30ന്- ബിസിനസ് സ്റ്റഡീസ്
5.00ന്- അക്കൗണ്ടൻസി

5.30ന്- സോഷ്യോളജി

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www. victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Victers channel timetable may 20