/indian-express-malayalam/media/media_files/uploads/2021/04/victers-6.jpg)
Victers Channel Timetable May 10: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ മേയ് 10 തിങ്കളാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 'ഫസ്റ്റ്ബെൽ' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.
പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ 'ഫസ്റ്റ്‌ബെൽ' ക്ലാസിൽ പങ്കെടുക്കുന്നത്. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
Read Here: സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷാ ഫലം ജൂണ്‍ 20ന്
ക്ലാസുകൾ
പതിനൊന്നാം ക്ലാസ്
08.00ന് - മാത്തമാറ്റിക്സ്
08.30ന്- ബോട്ടണി
09.00ന്- കെമിസ്ട്രി
09.30ന്- ഫിസിക്സ്
10.00ന്- പൊളിറ്റിക്കൽ സയൻസ്
10.30ന്- മലയാളം
മാനസികാരോഗ്യം (ലൈവ് ഫോൺ ഇൻ പരിപാടി)
ട്രോൾ ഫ്രീ നമ്പർ- 1800 425 9877
11.00ന്- കുട്ടികളുടെ ശരിയായ വളർച്ചയും വികാസവും
അതിജീവനം (ലൈവ് ഫോൺ ഇൻ പരിപാടി)
(ട്രോൾ ഫ്രീ നമ്പർ- 1800 425 9877)
2.00ന്- കോവിഡും ശ്വാസകോശവും ഓക്സിജന്റെ ലെവലും
പ്രീ പ്രൈമറി
12.00ന്- കിളിക്കൊഞ്ചൽ
പതിനൊന്നാം ക്ലാസ്
12.30ന്- അക്കൗണ്ടൻസി
1.00ന്- സോഷ്യോളജി
1.30ന്- കേരളയാത്ര
അതിജീവനം (ലൈവ് ഫോൺ ഇൻ പരിപാടി)
2.00ന്- കോവിഡ് 19- ജീവന്റെ വിലയുള്ള ജാഗ്രത
പൊതുപരിപാടി
3.30ന്- രാഷ്ട്രങ്ങളെ​ അറിയാൻ
4.00ന്- ഇ ക്യൂബ് ഇംഗ്ലീഷ്
4.30ന്-കായിക വിദ്യാഭ്യാസം
5.00ന്- ചട്ടമ്പി സ്വാമി
5.30ന്- വിക്ടേഴ്സ് റൂം
6.00ന്- ഹരിത വിദ്യാലയം
/indian-express-malayalam/media/media_files/uploads/2021/05/Victers-Online-Class-Time-Table-May-10.jpg)
വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www. victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.
ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us