Latest News

Victers Channel Timetable July 27: വിക്ടേഴ്‌സ് ചാനൽ, ജൂലൈ 27 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers Channel Timetable July 27: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ജൂലൈ 27 ലെ ക്ലാസുകളുടെ ടൈംടേബിൾ

victers, victers timetable, ie malayalam

Victers Channel Timetable July 27: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ജൂലൈ 27 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

  victers, victers timetable, ie malayalam

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www. victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

Read More: Victers Channel Timetable July 28: വിക്ടേഴ്‌സ് ചാനൽ, ജൂലൈ 28 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Victers channel timetable july 27

Next Story
CBSE: രണ്ട് ടേമുകളിലായി ക്ലാസ്സുകൾ: ഒമ്പത് മുതൽ 12 വരെ ക്ലാസ്സുകളിലെ പുതുക്കിയ പാഠ്യപദ്ധതി സിബിഎസ്ഇ പുറത്തിറക്കിcbse, cbse result, cbse result 2021, cbse result 2021 date, cbse result 2021 date and time, cbse 10th result 2021 date, cbse 12th result 2021 date and time, cbse results 2021, cbse 10th result 2021, cbse 12th result 2021, cbse board 10th result 2021, cbse board 12th result 2021, cbse result 2021 class 10, cbse result 2021 class 10, cbse,nic.in result 2021, cbseresults.nic.in result 2021, cbse board class 10 result 2021, cbse board class 12 result 2021, സിബിഎസ്ഇ, സിബിഎസ്ഇ ഫലം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express