Latest News

Victers Channel Timetable July 13: വിക്ടേഴ്‌സ് ചാനൽ, ജൂലൈ 13 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers Channel Timetable July 13:സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ജൂലൈ 13ലെ ക്ലാസുകളുടെ ടൈംടേബിൾ

victers, victers timetable, ie malayalam

Victers Channel Timetable July 13: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ജൂലൈ 13 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

Read Here: Kerala SSLC Result 2021: എസ് എസ് എൽ സി പരീക്ഷാ ഫലം ജൂലൈ 15ന്

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www. victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

Read Also: Victers Channel Timetable July 12: വിക്ടേഴ്‌സ് ചാനൽ, ജൂലൈ 12 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Victers channel timetable july 13 2021

Next Story
IGNOU: New Open, Distance, Online courses: ഇഗ്നോയുടെ പുതിയ ഓപ്പൺ, ഡിസ്റ്റൻസ്, ഓൺലൈൻ കോഴ്സുകൾignou, ignou new courses, ignou 2021 admission, ignou admission, ignou 2021 prospectus, ignou arts programmes, ignou certificate courses, ignou bachelor programmes, ignou masters programmes, ignou diploma courses, online cources, distance eduation, open cources, ഇഗ്നോ, ഇഗ്നോ കോഴ്സുകൾ, വിദൂര വിദ്യാഭ്യാസം, ഓൺലൈൻ കോഴ്സ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com