Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

Victers Channel Timetable July 22: വിക്ടേഴ്സ് ചാനൽ: ജൂലൈ 22 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers channel online classes time table on July 22 2020: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ജൂലൈ 22 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം

Victers Channel Timetable July 22: തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ജൂലൈ 22 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതലാണ് ക്ലാസുകൾ.

Also Read: Victers Channel Timetable July 21: വിക്ടേഴ്സ് ചാനൽ: ജൂലൈ 21 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

പ്രീ-പ്രൈമറി

08.00 – കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം രാത്രി 9 ന്)

ഒന്നാം ക്ലാസ്

10.30 ന്- മലയാളം (പുനഃസംപ്രേഷണം- ഞായറാഴ്ച )

രണ്ടാം ക്ലാസ്

12.30 ന് – മലയാളം (പുനഃസംപ്രേഷണം- ശനിയാഴ്ച)

മൂന്നാം ക്ലാസ്

01.00 ന്- ഗണിതം (പുനഃസംപ്രേഷണം- ഞായറാഴ്ച)

നാലാം ക്ലാസ്

01.30ന്- ഗണിതം (പുനഃസംപ്രേഷണം- ഞായറാഴ്ച)

അഞ്ചാം ക്ലാസ്

02.00 ന്- അറബിക് (പുനഃസംപ്രേഷണം- ശനിയാഴ്ച)

ആറാം ക്ലാസ്

02.30 ന് – കേരള പാഠാവലി (പുനഃസംപ്രേഷണം- ഞായറാഴ്ച)

ഏഴാം ക്ലാസ്

03.00 ന്- ഹിന്ദി (പുനഃസംപ്രേഷണം- ശനിയാഴ്ച)

എട്ടാം ക്ലാസ്

03.30 ന്- സംസ്കൃതം (പുനഃസംപ്രേഷണം- ശനിയാഴ്ച)
04.00 ന്- ഗണിതം (പുനഃസംപ്രേഷണം- ഞായറാഴ്ച)

ഒമ്പതാം ക്ലാസ്

04.30 ന് – ഊർജ്ജതന്ത്രം (പുനഃസംപ്രേഷണം- ശനിയാഴ്ച)
05.00 ന്-രസതന്ത്രം (പുനഃസംപ്രേഷണം- ഞായറാഴ്ച)

പത്താം ക്ലാസ്

11ന്- രസതന്ത്രം (പുനഃസംപ്രേഷണം- വൈകുന്നേരം 5.30 ന്)
11.30ന്- ഗണിതം (പുനഃസംപ്രേഷണം- വൈകുന്നേരം 6.00 ന്)
12.00 ന് – അറബിക് (പുനഃസംപ്രേഷണം- വൈകുന്നേരം 6.30 ന്)

പന്ത്രണ്ടാം ക്ലാസ്

8.30 ന്- ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 7ന്)
9.00 ന്- മലയാളം (പുന-സംപ്രേഷണം രാത്രി 7.30ന്)
9.30 ന്- എക്കണോമിക്സ് (പുനഃസംപ്രേഷണം രാത്രി 8 ന്)
10.00 ന്- ഹിസ്റ്ററി (പുനഃസംപ്രേഷണം രാത്രി 8.30 ന്)

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Victers channel timetable for july 22 2020 wednesday classes

Next Story
പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് അവസരം നൽകും: എം.ജി. സർവകലാശാലmg university, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com