Victers Channel Timetable July 19: വിക്ടേഴ്സ് ചാനൽ: ജൂലൈ 19 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers channel online classes time table on July 19 2020: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ജൂലൈ 19 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

victers channel, ie malayalam

Victers Channel Timetable July 19 തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ജൂലൈ 19 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതലാണ് ക്ലാസുകൾ.

Victers Channel Timetable July 18: വിക്ടേഴ്സ് ചാനൽ: ജൂലൈ 18 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

ഒന്നാം ക്ലാസ്

08.00 ന്- ഇംഗ്ലീഷ്
08.30 ന്- മലയാളം
09.00 ന് – ഗണിതം

രണ്ടാം ക്ലാസ്

09.30 ന് – മലയാളം
10.00 ന് – ഇംഗ്ലീഷ്

മൂന്നാം ക്ലാസ്

10.30 ന്- ഇംഗ്ലീഷ്
11.00 ന്- പരിസരപഠനം
11.30 ന്- ഗണിതം

നാലാം ക്ലാസ്

12.00ന് – പരിസരപഠനം
12.30 ന്- ഇംഗ്ലീഷ്
01.00 ന് ഗണിതം

അഞ്ചാം ക്ലാസ്

01.30 ന് അടിസ്ഥാന പാഠാവലി
02.00 ന് – സംസ്കൃതം

ആറാം ക്ലാസ്

02.30 ന് – ഗണിതം
03.00 ന്- കേരളപാഠാവലി
03.30 ന് – ഹിന്ദി

ഏഴാം ക്ലാസ്

04.00 ന് – ഹിന്ദി
04.30 ന്- ഗണിതം

എട്ടാം ക്ലാസ്

05.00 ന്- ഉറുദ്ദൂ
05.30ന് – അടിസ്ഥാനപാഠാവലി
06.00 ന് – ജീവശാസ്ത്രം
06.30ന് – ഹിന്ദി
07.00 ന് – ഗണിതം

ഒമ്പതാം ക്ലാസ്

07.30 ന്- ഊർജ്ജതന്ത്രം
08.00 ന് – ഇംഗ്ലീഷ്
08.30 ന് – രസതന്ത്രം
09.00ന് – ഹിന്ദി
09.30 ന് – ജീവശാസ്ത്രം

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Victers channel timetable for july 19 2020 saturday classes

Next Story
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചുThunchath ezhuthachan malayalam university, Thunchath ezhuthachan malayalam university tirur, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, PG results
The moderation of comments is automated and not cleared manually by malayalam.indianexpress.com