Victers Channel Timetable July 17 തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ജൂലൈ 17 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതലാണ് ക്ലാസുകൾ.
Victers Channel Timetable July 16: വിക്ടേഴ്സ് ചാനൽ: ജൂലൈ 16 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
പ്രീ-പ്രൈമറി
08.00 – കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം രാത്രി 9 ന്)
ഒന്നാം ക്ലാസ്
10.30 ന്- ഗണിതം (പുനഃസംപ്രേഷണം- ഞായറാഴ്ച )
രണ്ടാം ക്ലാസ്
12.30 ന് – മലയാളം (പുനഃസംപ്രേഷണം- ഞായറാഴ്ച)
മൂന്നാം ക്ലാസ്
01.00 ന്- ഗണിതം (പുനഃസംപ്രേഷണം- ഞായറാഴ്ച)
നാലാം ക്ലാസ്
01.30ന്- ഗണിതം (പുനഃസംപ്രേഷണം- ഞായറാഴ്ച)
അഞ്ചാം ക്ലാസ്
02.00 ന്- സംസ്കൃതം (പുനഃസംപ്രേഷണം- ഞായറാഴ്ച)
ആറാം ക്ലാസ്
02.30 ന് – ഹിന്ദി (പുനഃസംപ്രേഷണം- ഞായറാഴ്ച)
ഏഴാം ക്ലാസ്
03.00 ന്- ഗണിതം (പുനഃസംപ്രേഷണം- ഞായറാഴ്ച)
എട്ടാം ക്ലാസ്
03.30 ന്- ഹിന്ദി (പുനഃസംപ്രേഷണം- ഞായറാഴ്ച)
04.00 ന്- ഗണിതം (പുനഃസംപ്രേഷണം- ഞായറാഴ്ച)
ഒമ്പതാം ക്ലാസ്
04.30 ന് – ഹിന്ദി (പുനഃസംപ്രേഷണം- ശനിയാഴ്ച)
05.00 ന്-ജീവശാസ്ത്രം (പുനഃസംപ്രേഷണം- ഞായറാഴ്ച)
പത്താം ക്ലാസ്
11ന്- മലയാളം (പുനഃസംപ്രേഷണം- വൈകുന്നേരം 5.30 ന്)
11.30ന്- മലയാളം (പുനഃസംപ്രേഷണം- വൈകുന്നേരം 6.00 ന്)
12.00 ന് – രസതന്ത്രം (പുനഃസംപ്രേഷണം- വൈകുന്നേരം 6.30 ന്)
പന്ത്രണ്ടാം ക്ലാസ്
8.30 ന്- ഗണിതം (പുനഃസംപ്രേഷണം രാത്രി 7ന്)
9.00 ന്- കമ്പ്യൂട്ടർ സയൻസ് (പുന-സംപ്രേഷണം രാത്രി 7.30ന്)
9.30 ന്- മലയാളം (പുനഃസംപ്രേഷണം രാത്രി 8 ന്)
10.00 ന്- അറബിക് (പുനഃസംപ്രേഷണം രാത്രി 8.30 ന്)
വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.
ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.
For More News on Education, Follow this link