Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

Victers Channel Timetable July 14: വിക്ടേഴ്സ് ചാനൽ: ജൂലൈ 14 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers channel online classes time table on July 14 2020: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ജൂലൈ 14 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

victers channel, ie malayalam

Victers Channel Timetable July 14 തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ജൂലൈ 14 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതലാണ് ക്ലാസുകൾ.

പ്രീ-പ്രൈമറി

08.00 – കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം രാത്രി 9 ന്)

ഒന്നാം ക്ലാസ്

10.30 ന്- മലയാളം (പുനഃസംപ്രേഷണം- ശനിയാഴ്ച)

രണ്ടാം ക്ലാസ്

12.30 – മലയാളം (പുനഃസംപ്രേഷണം- ശനിയാഴ്ച)

മൂന്നാം ക്ലാസ്

01.00- ഗണിതം (പുനഃസംപ്രേഷണം- ശനിയാഴ്ച)

നാലാം ക്ലാസ്

01.30ന്- മലയാളം (പുനഃസംപ്രേഷണം- ശനിയാഴ്ച)

അഞ്ചാം ക്ലാസ്

02.00 ന്- ഗണിതം (പുനഃസംപ്രേഷണം- ശനിയാഴ്ച)

ആറാം ക്ലാസ്

02.30 ന് – ഇംഗ്ലീഷ് (പുനഃസംപ്രേഷണം- ശനിയാഴ്ച)

ഏഴാം ക്ലാസ്

03.00- സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം- ശനിയാഴ്ച)

എട്ടാം ക്ലാസ്

03.30- ഇംഗ്ലീഷ് (പുനഃസംപ്രേഷണം- ശനിയാഴ്ച)
04.00- ഫിസിക്സ് (പുനഃസംപ്രേഷണം- ശനിയാഴ്ച)

ഒമ്പതാം ക്ലാസ്

04.30 – ഇംഗ്ലീഷ് (പുനഃസംപ്രേഷണം- ശനിയാഴ്ച)
05.00-സാമൂഹ്യ ശാസ്ത്രം (പുനഃസംപ്രേഷണം- ശനിയാഴ്ച)

പത്താം ക്ലാസ്

11ന്- ഹിന്ദി (പുനഃസംപ്രേഷണം- വൈകുന്നേരം 5.30 ന്)
11.30ന്- ഗണിതം (പുനഃസംപ്രേഷണം- വൈകുന്നേരം 6.00 ന്)
12.00 ന് – കേരള പാഠാവലി (പുനഃസംപ്രേഷണം- വൈകുന്നേരം 6.30 ന്)

പന്ത്രണ്ടാം ക്ലാസ്

8.30- കെമിസ്ട്രി (പുനഃസംപ്രേഷണം രാത്രി 7ന്)
9.00- സൂവോളജി (പുന-സംപ്രേഷണം രാത്രി 7.30ന്)
9.30- ഹിന്ദി (പുനഃസംപ്രേഷണം രാത്രി 8 ന്)
10.00- ഹിസ്റ്ററി (പുനഃസംപ്രേഷണം രാത്രി 8.30 ന്)

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Victers channel timetable for july 14 2020 wednesday classes

Next Story
CBSE Class 12th result 2020: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചുCBSE Results 2019, സിബിഎസ്ഇ പരീക്ഷഫലം, cbse plus two, cbse, cbse board result, www.cbse.nic.in, cbse 12th result 2019, cbse 12th result 2019, cbse.nic.in, cbseresults.nic.in, cbse board 12th result 2019, cbse class 12 result 2019, cbse class 12 result 2019, cbse 12th result 2019 date, cbse 12th result 2019 date, cbse board class 12 result 2019 date, cbse board class 12 result 2019 date, cbse exam, cbse exam result 2019 പ്ലസ് ടൂ, പത്താം ക്ലാസ്, cbse results, cbse, board exam results, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com