scorecardresearch

Latest News

Victers Channel Timetable July 11: വിക്ടേഴ്സ് ചാനൽ: ജൂലൈ 11 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers channel online classes time table on July 11 2020: വിക്ടേഴ്സ് ചാനൽ: ജൂലൈ 11 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ- രാവിലെ 8 മുതലാണ് ക്ലാസുകൾ

victers channel, ie malayalam

Victers Channel Timetable July 11 തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ജൂലൈ 11 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതലാണ് ക്ലാസുകൾ.

ഒന്നാം ക്ലാസ്

8.00 ന്- മലയാളം

8.30 ന്- ഗണിതം

രണ്ടാം ക്ലാസ്

9ന് – ഗണിതം

9.30ന്- ഇംഗ്ലീഷ്

10 ന്-മലയാളം

മൂന്നാം ക്ലാസ്

10.30- മലയാളം (പുനഃസംപ്രേഷണം- ഞായറാഴ്ച)

11 ന്- ഗണിതം

നാലാം ക്ലാസ്

11.30ന്- ഗണിതം

12ന്-ഇംഗ്ലീഷ്

അഞ്ചാം ക്ലാസ്

12.30 ന്- ഹിന്ദി

01.00 ന്- കേരള പാഠാവലി

1.30ന്- സാമൂഹ്യ ശാസ്ത്രം

ആറാം ക്ലാസ്

02. ന് – കേരള പാഠാവലി

2.30ന്- ഹിന്ദി

ഏഴാം ക്ലാസ്

3ന്- കേരള പാഠാവലി

3.30- ഗണിതം (പുനഃസംപ്രേഷണം- ഞായറാഴ്ച)

4ന്- ഇംഗ്ലീഷ്

എട്ടാം ക്ലാസ്

04.30- ഇംഗ്ലീഷ്
05.00- ഗണിതം
5.30-ഹിന്ദി
6.00-രസതന്ത്രം
6.30-ഹിന്ദി

ഒമ്പതാം ക്ലാസ്

7.00 – ജീവശാസ്ത്രം
7.30-രസതന്ത്രം
08.00-ഗണിതം
8.30- ഊർജതന്ത്രം
9.00-ഇംഗ്ലീഷ്

victers channel, time table, ie malayalam

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Victers channel timetable for july 11 2020 saturday classes