Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

Victers Channel Timetable April 30: വിക്ടേഴ്‌സ് ചാനൽ, ഏപ്രിൽ 30 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers Channel Timetable April 30: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഏപ്രിൽ 30ലെ ടൈംടേബിൾ

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class,ie malayalam

Victers Channel Timetable April 30: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഏപ്രിൽ 30 വെള്ളിയാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്

Read more: Victers Channel Timetable April 29: വിക്ടേഴ്‌സ് ചാനൽ, ഏപ്രിൽ 29 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

Read Here: സിബിഎസ്ഇ പത്താം ക്ലാസ്സ്‌ പരീക്ഷാ ഫലം ജൂണ്‍ 20ന്

ക്ലാസുകൾ

പതിനൊന്നാം ക്ലാസ്

08.00ന് – പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം രാത്രി 8.00ന്)
08.30ന് – കമ്പ്യൂട്ടർ സയൻസ് (പുനഃസംപ്രേഷണം രാത്രി 8.30 ന്)
09.00 ന് – അക്കൗണ്ടൻസി (പുനഃസംപ്രേഷണം രാത്രി 9.00ന്)
09.30 ന് – ബിസിനസ് സ്റ്റഡീസ് (പുനഃസംപ്രേഷണം രാത്രി 9.30ന്)
10.00 ന് – കെമിസ്ട്രി (പുനഃസംപ്രേഷണം രാത്രി 10.00ന്)

10.30 ന്- ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 10.30ന്)

പ്രീ പ്രൈമറി

11.00ന് – കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്)

ഒന്നാം ക്ലാസ്

11.30ന് – മലയാളം

രണ്ടാം ക്ലാസ്

12.00ന് -ഇംഗ്ലീഷ്
12.30ന് – ഗണിതം

മൂന്നാം ക്ലാസ്

1.00ന് – ഇംഗ്ലീഷ്

നാലാം ക്ലാസ്

1.30ന്- ഗണിതം (പുനഃസംപ്രേഷണം രാത്രി 7.00ന്)
2.00ന്- പരിസരപഠനം (പുനഃസംപ്രേഷണം രാത്രി 7.30ന്)
2.30 ന്- മലയാളം

എട്ടാം ക്ലാസ്

3.00ന് – ഇംഗ്ലീഷ് (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 07.00ന്)
3.30ന് – ഇംഗ്ലീഷ് (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 07.00ന്)
4.00 ന് – ഗണിതം (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 06.30ന്)
4.30 ന് – സാമൂഹ്യശാസ്ത്രം

പതിനൊന്നാം ക്ലാസ്

5.00ന് – ബോട്ടണി (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 05.00ന്)
5.30ന് – സുവോളജി (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 05.30ന്)
6.00 ന് – സോഷ്യോളജി (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 6.00ന്)

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www. victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Victers channel timetable april 30

Next Story
എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; പ്രാക്ടിക്കൽ പരീക്ഷ കോവിഡ് വ്യാപനം കുറഞ്ഞശേഷംexam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express