scorecardresearch
Latest News

Victers Channel Timetable April 25: വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 25 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers Channel Timetable April 25: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഏപ്രിൽ 25ലെ ടൈംടേബിൾ

Victers Channel Timetable April 25: വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 25 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers Channel Timetable April 25: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഏപ്രിൽ 25 ഞായറാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.

Read more: Victers Channel Timetable April 27: വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 27 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

ക്ലാസുകൾ

എട്ടാം ക്ലാസ്

08.00ന്- കേരളപാഠാവലി (പുനഃസംപ്രേഷണം വൈകിട്ട് 6.30

ഒൻപതാം ക്ലാസ്

8.30ന്- കേരളപാഠാവലി (പുനഃസംപ്രേഷണം രാത്രി 7.00ന്)
9.00ന്- കേരളപാഠാവലി(പുനഃസംപ്രേഷണം രാത്രി 7.30ന്)
9.30ന്-കേരളപാഠാവലി (പുനഃസംപ്രേഷണം രാത്രി 8.00ന്)

പതിനൊന്നാം ക്ലാസ്

10.00ന്- ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 8.30ന്)
10.30ന്- കെമിസ്ട്രി (പുനഃസംപ്രേഷണം രാത്രി 9.00ന്)
11.00ന്- ബോട്ടണി (പുനഃസംപ്രേഷണം രാത്രി 9.30ന്)
11.30ന്- മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം രാത്രി 10.00ന്)
12.00ന്- ബിസിനസ് സ്റ്റഡീസ് (പുനഃസംപ്രേഷണം രാത്രി 10.30ന്)
12.30ന്- പൊളിറ്റിക്കൽ സയൻസ്
1.00ന്- അക്കൗണ്ടൻസി (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 5.30ന്)
1.30ന്- കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 5.00ന്)
2.00ന്- സോഷ്യോളജി
2.30ന്- ജിയോഗ്രഫി
3.00ന്- മലയാളം
3.30ന്- ഹിന്ദി
4.00ന്- ഫിസിക്സ് (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 7.00ന്)
4.30ന്- കെമിസ്ട്രി (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 7.30ന്)
5.00ന്- സുവോളജി
5.30ന്- മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 6.00ന്)
6.00ന്- ബോട്ടണി (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 6.30ന്)

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www. victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Victers channel timetable april 25