Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

Victers Channel Timetable April 18: വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 18 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers Channel Timetable April 18: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഏപ്രിൽ 18ലെ ടൈംടേബിൾ

victers, ie malayalam

Victers Channel Timetable April 18: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഏപ്രിൽ 18 ഞായറാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.

പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

ക്ലാസുകൾ

എട്ടാം ക്ലാസ്
08.00ന്- കേരള പാഠാവലി (പുനഃസംപ്രേഷണം രാത്രി 6.30ന്)

ഒൻപതാം ക്ലാസ്
08.30 മുതൽ 09.30വരെ- കേരള പാഠാവലി (പുനഃസംപ്രേഷണം രാത്രി 7 മുതൽ 8.00വരെ)

പതിനൊന്നാം ക്ലാസ്
10.00 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം രാത്രി 08.30ന്)
10.30ന്- ഇക്കണോമിക്സ് (പുനഃസംപ്രേഷണം രാത്രി 09.00ന്)
11.00 ന്- ഹിസ്റ്ററി (പുനഃസംപ്രേഷണം രാത്രി 09.30ന്)
11.30 ന്- ബിസിനസ് സ്റ്റഡീസ് (പുനഃസംപ്രേഷണം രാത്രി 10.00ന്)
12.00ന്- പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം രാത്രി 10.30ന്)
12.30 ന്- അക്കൗണ്ടൻസി (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 05.00ന്)
01.00 ന്- കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 05.30ന്)
1.30 ന്- സോഷ്യോളജി
2.00 ന്- ജിയോഗ്രഫി
2.30 ന്- മലയാളം
3.00 ന്- ഹിന്ദി
3.30 ന്- ഇംഗ്ലീഷ്
4.00ന്- ഫിസിക്സ് (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 07.00ന്)
4.30 ന്- കെമിസ്ട്രി (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 07.30ന്)
5.00 ന്- സുവോളജി
5.30ന്- മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 06.00ന്)
6.00ന്- ഇക്കണോമിക്സ് (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 06.30ന്)

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, April 18, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www. victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Victers channel timetable april 18

Next Story
University Announcements 16 April 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾuniversity announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com