scorecardresearch
Latest News

Victers Channel Timetable July 26: വിക്ടേഴ്സ് ചാനൽ: ജൂലൈ 26 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers channel online classes time table on July 26 2020: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ജൂലൈ 26 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം

Victers Channel Timetable July 26: തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ജൂലൈ 26 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതലാണ് ക്ലാസുകൾ.

Also Read: Victers Channel Timetable July 25: വിക്ടേഴ്സ് ചാനൽ: ജൂലൈ 25 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

ഒന്നാം ക്ലാസ്

08.00 ന്- മലയാളം
08.30 ന് – ഇംഗ്ലീഷ്
09.00 ന് – ഗണിതം

രണ്ടാം ക്ലാസ്

09.30 ന് – ഗണിതം
10.00 ന് – മലയാളം

മൂന്നാം ക്ലാസ്

10.30 ന്- ഗണിതം
11.00 ന് – ഇംഗ്ലീഷ്
11.30ന്- മലയാളം

നാലാം ക്ലാസ്

12.00ന് – ഗണിതം
12.30 ന്- പരിസര പഠനം
01.00ന് – ഇംഗ്ലീഷ്

അഞ്ചാം ക്ലാസ്

01.30ന് – അടിസ്ഥാനശാസ്ത്രം
02.00 ന് – സാമൂഹ്യശാസ്ത്രം

ആറാം ക്ലാസ്

02.30ന് – കേരളാപാഠാവലി
03.00 ന്- സാമൂഹ്യശാസ്ത്രം
03.30ന് – അടിസ്ഥാനശാസ്ത്രം

ഏഴാം ക്ലാസ്

04.00ന് – അടിസ്ഥാനശാസ്ത്രം
04.30 ന്- ഇംഗ്ലീഷ്

എട്ടാം ക്ലാസ്

05.00 ന്- ഗണിതം
05.30ന് – അടിസ്ഥാനപാഠാവലി
06.00ന് – രസതന്ത്രം
06.30ന് – ഇംഗ്ലീഷ്
07.00ന് – സാമൂഹ്യശാസ്ത്രം

ഒമ്പതാം ക്ലാസ്

07.30 ന് – രസതന്ത്രം
08.00 ന്-ഐസിടി
08.30ന്- സാമൂഹ്യശാസ്ത്രം
09.00 ന് – ഊർജ്ജതന്ത്രം
09.30 ന് – ഇംഗ്ലീഷ്

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Victers channel online classes time table on july 26 2020