Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

Victers Channel Online Classes Time Table for August 07 2020-വിക്ടേഴ്സ് ചാനൽ: ഓഗസ്റ്റ് 07 വെള്ളി ക്ലാസുകളുടെ ടൈംടേബിൾ

Victers channel online classes time table on August 07 2020: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ ക്ലാസിന്റെ ഓഗസ്റ്റ് ഏഴിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, August 07, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം

Victers Channel Timetable August 07: തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ഓഗസ്റ്റ് 07 വെള്ളിയാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ.

Also Read: Victers Channel Timetable August 08: വിക്ടേഴ്സ് ചാനൽ: ഓഗസ്റ്റ് 08 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

പ്രീ-പ്രൈമറി

10.00ന് – കിളിക്കൊഞ്ചൽ (പുഃനസംപ്രേഷണം രാത്രി ഒൻപതിന്)

ഒന്നാം ക്ലാസ്

10.30ന് – ഇംഗ്ലീഷ് (പുഃനസംപ്രേഷണം – ഞായറാഴ്ച)

രണ്ടാം ക്ലാസ്

12.30ന് – മലയാളം (പുഃനസംപ്രേഷണം – ഞായറാഴ്ച)

മൂന്നാം ക്ലാസ്

01.00ന് – പരിസര പഠനം (പുഃനസംപ്രേഷണം- ഞായറാഴ്ച)

നാലാം ക്ലാസ്

01.30ന് -മലയാളം (പുഃനസംപ്രേഷണം – ഞായറാഴ്ച)

അഞ്ചാം ക്ലാസ്

02.00ന് -അടിസ്ഥാന ശാസ്ത്രം (പുഃനസംപ്രേഷണം – ഞായറാഴ്ച)

ആറാം ക്ലാസ്

02.30ന് – അടിസ്ഥാന ശാസ്ത്രം (പുഃനസംപ്രേഷണം – ഞായറാഴ്ച)

ഏഴാം ക്ലാസ്

03.00ന് – ഹിന്ദി (പുഃനസംപ്രേഷണം – ഞായറാഴ്ച)

എട്ടാം ക്ലാസ്

03.30ന് – ഐസിടി (പുഃനസംപ്രേഷണം – ഞായറാഴ്ച)
04.00ന് – സംസ്കൃതം (പുഃനസംപ്രേഷണം – ഞായറാഴ്ച)

ഒമ്പതാം ക്ലാസ്

04.30ന് – ഐസിടി (പുഃനസംപ്രേഷണം – ഞായറാഴ്ച)
05.00ന് – കേരള പാഠാവലി (പുഃനസംപ്രേഷണം – ഞായറാഴ്ച)

പത്താം ക്ലാസ്

11.00ന്- ഹിന്ദി (പുഃനസംപ്രേഷണം -വൈകിട്ട് 05.30ന്)
11.30ന് – സാമൂഹ്യശാസ്ത്രം (പുഃനസംപ്രേഷണം -വൈകിട്ട് 06.00ന്)
12.00ന് -രസതന്ത്രം ((പുഃനസംപ്രേഷണം -വൈകിട്ട് 06.30ന്)

പന്ത്രണ്ടാം ക്ലാസ്

08.00ന് – സ്റ്റാറ്റിസ്റ്റിക്‌സ് (പുഃനസംപ്രേഷണം – രാത്രി 07.00ന്)
08.30ന് – കമ്പ്യൂട്ടർ സയൻസ് (പുഃനസംപ്രേഷണം – രാത്രി 07.30ന്)
09.00ന് – ഹിന്ദി (പുഃനസംപ്രേഷണം – രാത്രി 08.00ന്)
09.30ന് – മാത്‌സ് (പുഃനസംപ്രേഷണം – രാത്രി 08.30ന്)

പൊതുപരിപാടികൾ

09.30pm – എന്റെ എഴുത്തുകാർ (തിങ്കളാഴ്ച രാവിലെ 06.05)
10.00pm – വിക്ടേഴ്സ് റൂം (തിങ്കളാഴ്ച രാവിലെ 06.30)
10.30pm – അകലങ്ങളിലെ പ്രപഞ്ചം (തിങ്കളാഴ്ച രാവിലെ 07.00)
11.00pm – ലോകജാലകം (തിങ്കളാഴ്ച രാവിലെ 07.30)

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, August 07, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

Also Read: Victers channel online classes time table on August 6 2020-വിക്ടേഴ്സ് ചാനൽ: ഓഗസ്റ്റ് 06 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്ബെല്‍’ പ്രോഗ്രാമില്‍ ആദ്യ ഒന്നരമാസത്തിനിടയില്‍ സംപ്രേഷണം ചെയ്തത് ആയിരം ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274, 163 യഥാക്രമം കന്നഡ, തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു.

Also Read: Victers Channel: ആയിരം എപ്പിസോഡുകൾ പിന്നിട്ട് ‘ഫസ്റ്റ്ബെൽ ക്ലാസുകൾ’

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയാറാക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതോടൊപ്പം ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളുകളില്‍ ക്ലാസുകള്‍ തയാറാക്കുന്നതിന് കൈറ്റ് പദ്ധതിയൊരുക്കിയിട്ടുണ്ട്.

Also Read: ഫസ്റ്റ് ബെല്ലിലെ വീഡിയോകള്‍ പിഎസ്‌സി പഠിതാക്കളും കാണണം; കാരണമിതാണ്‌

ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ സാധ്യമായ തോതിൽ ക്ലാസുകളില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഉള്ളടക്ക നിര്‍മാണത്തിനാണ് സ്കൂളുകളെ സജ്ജമാക്കുന്നത്. കായിക വിഷയങ്ങള്‍ ഉള്‍പ്പെടെ പുതിയ പൊതു ക്ലാസുകള്‍ ഈ മാസം മുതല്‍ ലഭ്യമാകും.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Victers channel online classes time table on august 7 2020

Next Story
Karnataka SSLC 2020: കർണാടക എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം ആഗസ്ത് 10ന്tn result, tn sslc result, tn sslc result 2020, tamil nadu sslc result, tamil nadu sslc result 2020, tn sslc result, tn sslc result 2020, tn 10th result 2020, tnresults.nic.in, tnresults.nic.in 2020, www.tnresults.nic.in, dge tn nic in 2020, dge1.tn.nic.in, dge tn nic in, tndge 10th result 2020, tn sslc result, sslc result 2020, tn board result, tn board result 2020, dge.tn.nic.in, www.dge.tn.nic.in, tn board sslc result, tn board 10th result 2020, tamil nadu 10th result 2020, tamil nadu 10th result
The moderation of comments is automated and not cleared manually by malayalam.indianexpress.com