Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം; കൂടുതലും സ്ത്രീകള്‍

Victers Channel Timetable August 02: വിക്ടേഴ്സ് ചാനൽ: ഓഗസ്റ്റ് 02 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers channel online classes time table on August 02 2020: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ഓഗസ്റ്റ് 2 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

victers channel, ie malayalam

Victers Channel Timetable August 02: തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ഓഗസ്റ്റ് 01 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതലാണ് ക്ലാസുകൾ.

ഒന്നാം ക്ലാസ്

08.00ന് – മലയാളം
08.30ന് – ഗണിതം
09.00ന് – കുഞ്ഞുണ്ണിയും കുട്ടികളും (ജനറൽ)

രണ്ടാം ക്ലാസ്

09.30ന് – ഇംഗ്ലീഷ്
10.00ന് – കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (ജനറൽ)

മൂന്നാം ക്ലാസ്

10.30ന് – പരിസരപഠനം
11.00ന് – ഇംഗ്ലീഷ്
11.30ന് – ശാസ്ത്രചിന്ത

നാലാം ക്ലാസ്

12.00ന് – പരിസരപഠനം
12.30ന് – മലയാളം
01.00ന് – പച്ചിലകൾക്ക് താഴെ (ജനറൽ)

അഞ്ചാം ക്ലാസ്

01.30ന് – അറബിക്
02.00ന് – രാഷ്ട്രങ്ങളെ അറിയാൻ (ജനറൽ)

ആറാം ക്ലാസ്

02.30ന് – അടിസ്ഥാനശാസ്ത്രം
03.00ന് – ഇംഗ്ലീഷ്
03.30ന് – ചങ്ങമ്പുഴ കൃഷ്ണപ്പിള്ള (ജനറൽ)

ഏഴാം ക്ലാസ്

അടിസ്ഥാനശാസ്ത്രം
04.00ന് – ഗണിതം
04.30ന് – നൊബേൽ ലൊറൈറ്റ്സ് (ജനറൽ)

എട്ടാം ക്ലാസ്

05.00ന് – കേരളപാഠാവലി
05.30ന് – ഇംഗ്ലീഷ്
06.00ന് – ഗണിതം
06.30ന് – വിബ്ജിയോർ (ജനറൽ)
07.00ന് – നെല്ലറയുടെ പൈതൃകത്തിലൂടെ

ഒമ്പതാം ക്ലാസ്

07.30ന് – രസതന്ത്രം
08.00ന് – ഗണിതം
08.30ന് – ജീവശാസ്ത്രം
09.00ന് – എഎസ് വരയുടെ തമ്പുരാൻ (ജനറൽ)
09.30ന് – ലുക്കിങ് അറ്റ് ദി മീഡിയ (ജനറൽ)

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

Also Read: Victers Channel Timetable August 01: വിക്ടേഴ്സ് ചാനൽ: ഓഗസ്റ്റ് 01 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്ബെല്‍’ പ്രോഗ്രാമില്‍ ആദ്യ ഒന്നരമാസത്തിനിടയില്‍ സംപ്രേഷണം ചെയ്തത് ആയിരം ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274, 163 യഥാക്രമം കന്നഡ, തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു.

Also Read: Victers Channel: ആയിരം എപ്പിസോഡുകൾ പിന്നിട്ട് ‘ഫസ്റ്റ്ബെൽ ക്ലാസുകൾ’

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതോടപ്പം ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളുകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് പദ്ധതിയൊരുക്കിയിട്ടുണ്ടെന്ന് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

Also Read: ഫസ്റ്റ് ബെല്ലിലെ വീഡിയോകള്‍ പിഎസ്‌സി പഠിതാക്കളും കാണണം; കാരണമിതാണ്‌

നിലവില്‍ ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ സാധ്യമായ തോതിൽ ക്ലാസുകളില്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഉള്ളടക്ക നിര്‍മാണത്തിനാണ് സ്കൂളുകളെ സജ്ജമാക്കുന്നത്. കായിക വിഷയങ്ങള്‍ ഉള്‍പ്പെടെ പുതിയ പൊതു ക്ലാസുകള്‍ ആഗസ്റ്റ് മുതല്‍ ലഭ്യമാകും.’

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Victers channel online classes time table on august 2 2020

Next Story
Victers Channel: ‘ഫസ്റ്റ്ബെല്‍’ സ്കൂൾ ടിവിയിൽ സമയമാറ്റം; പ്ലസ്‍ ടു , അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയം മാറുംVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, August 07, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com