Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

Victers Channel Timetable March 16: വിക്ടേഴ്‌സ് ചാനൽ, മാർച്ച് 16 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers Channel Timetable March 16: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ മാർച്ച് 16ലെ ടൈംടേബിൾ

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം

Victers Channel Timetable March 16: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ മാർച്ച് 16 ചൊവ്വാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.

പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

Read more: Victers Channel: കൈറ്റ് വിക്ടേഴ്സില്‍ പത്ത്, പ്ലസ്‍ടു ക്ലാസ്സുകാർക്ക് ലൈവ് ഫോണ്‍-ഇന്‍ പരിപാടി

h2>ക്ലാസുകൾ

പതിനൊന്നാം ക്ലാസ്

08.00ന്-കംപ്യൂട്ടർ സയൻസ്  ആൻഡ് ആപ്ലിക്കേഷൻ (പുനഃസംപ്രേഷണം രാത്രി 9.00ന്)
08.30ന്- ജിയോഗ്രഫി(പുനഃസംപ്രേഷണം രാത്രി 9.30ന്)
09.00ന്- ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 10.00ന്)
09.30ന്- മലയാളം (പുനഃസംപ്രേഷണം രാത്രി 10.30ന്)

ഒൻപതാം ക്ലാസ്

10.00 ന്-സാമൂഹ്യ ശാസ്ത്രം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.00ന്)
10.30 ന്- ഐ സി ടി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.30ന്)

പ്രീ പ്രൈമറി

11.00 ന്- കിളിക്കൊഞ്ചൽ

ഒന്നാം ക്ലാസ്സ്

11.30 ന്- ഗണിതം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 06.00ന്)

രണ്ടാം ക്ലാസ്സ്

12.00 ന്- ഗണിതം (പുനഃസംപ്രേഷണം രാത്രി 8.00ന്)

മൂന്നാം ക്ലാസ്സ്

12.30 ന്- പരിസരപഠനം (പുനഃസംപ്രേഷണം രാത്രി 8.30ന്)

നാലാം ക്ലാസ്സ്

1.00 ന്- ഇംഗ്ലീഷ്

അഞ്ചാം ക്ലാസ്സ്

1.30 ന്- സാമൂഹ്യശാസ്ത്രം

ആറാം ക്ലാസ്സ്

2.00 ന്- ഗണിതം

പത്താം ക്ലാസ്സ്

2.30 ന്- രസതന്ത്രം റിവിഷൻ & ലൈവ് (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്)

ഏഴാം ക്ലാസ്സ്

4.00ന്- ഇംഗ്ലീഷ്

എട്ടാം ക്ലാസ്സ്

4.30 ന്- ഭൗതികശാസ്ത്രം

പന്ത്രണ്ടാം ക്ലാസ്സ്

5.00 ന്- ഇക്കണോമിക്സ് റിവിഷൻ &ലൈവ് (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 06.30ന്)

Read More: Victers Channel Timetable March 17: വിക്ടേഴ്‌സ് ചാനൽ, മാർച്ച് 17 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, March 16, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Victers channel online classes time table march 16

Next Story
Victers Channel Timetable March 15: വിക്ടേഴ്‌സ് ചാനൽ; മാർച്ച് 15 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com