Latest News

Victers Channel Timetable March 09: വിക്ടേഴ്‌സ് ചാനൽ; മാർച്ച് 09 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers Channel Timetable March 09: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ മാർച്ച് ഒമ്പതിലെ ടൈംടേബിൾ

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം

Victers Channel Timetable March 09: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ മാർച്ച് 09 ചൊവ്വാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.

Read more: Victers Channel Timetable March 10: വിക്ടേഴ്‌സ് ചാനൽ, മാർച്ച് 10 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

ക്ലാസുകൾ

പതിനൊന്നാം ക്ലാസ്

08.00ന്- മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം രാത്രി 8.00ന്)
08.30ന്- ഇക്കണോമിക്സ് (പുനഃസംപ്രേഷണം രാത്രി 8.30ന്)
09.00ന്- ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 9.30ന്)

ഒൻപതാം ക്ലാസ്

09.30ന്- സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം രാത്രി 10.00ന്)
10.00ന്- ഹിന്ദി (പുനഃസംപ്രേഷണം രാത്രി 10.30ന്)

പ്രീ പ്രൈമറി

10.0ന് -കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്)

ഒന്നാം ക്ലാസ്

11.00ന്- ഗണിതം (പുനഃസംപ്രേഷണം രാത്രി 7.00ന്)

രണ്ടാം ക്ലാസ്

11.30ന്- മലയാളം (പുനഃസംപ്രേഷണം രാത്രി 7.30ന്)

മൂന്നാം ക്ലാസ്

12.00ന് – ഗണിതം (പുനഃസംപ്രേഷണം രാത്രി 8.00ന്)

നാലാം ക്ലാസ്

12.30ന് – ഇംഗ്ലീഷ്
1.00ന്- മലയാളം

അഞ്ചാം ക്ലാസ്

1.30ന്- ഇംഗ്ലീഷ്
2.00ന്- ഗണിതം

ആറാം ക്ലാസ്

2.30ന്- അടിസ്ഥാനശാസ്ത്രം
3.00ന്- ഗണിതം
07.30ന്)

ഏഴാം ക്ലാസ്

3.30ന്- ഹിന്ദി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 06.00ന്)
4.00ന്- അടിസ്ഥാനശാസ്ത്രം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 06.30ന്)

എട്ടാം ക്ലാസ്

4.30ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.00 ന്ന്)
5.00ന്- സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.30ന്)

പതിനൊന്നാം ക്ലാസ്

5.30ന്- അക്കൗണ്ടൻസി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.00ന്)
6.00ന്- കെമിസ്ട്രി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.30ന്)

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, March 09, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Web Title: Victers channel online classes time table march 09

Next Story
Victers Channel Timetable March 08: വിക്ടേഴ്‌സ് ചാനൽ, മാർച്ച് 08 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com