scorecardresearch

Victers Channel Timetable March 06: വിക്ടേഴ്‌സ് ചാനൽ; മാർച്ച് 06 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers Channel Timetable March 06: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ മാർച്ച് ആറിലെ ടൈംടേബിൾ

Victers Channel Timetable March 06: വിക്ടേഴ്‌സ് ചാനൽ; മാർച്ച് 06 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers Channel Timetable March 06: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ മാർച്ച് 06 ശനിയാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.

Read more: Victers Channel Timetable March 07: വിക്ടേഴ്‌സ് ചാനൽ; മാർച്ച് 07 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

ക്ലാസുകൾ

പതിനൊന്നാം ക്ലാസ്

08.00ന്- പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം രാത്രി 8.00ന്)
08.30ന്- ബോട്ടണി (പുനഃസംപ്രേഷണം രാത്രി 8.30ന്)
09.00ന്- ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 9.00ന്)
09.30ന്- സുവോളജി (പുനഃസംപ്രേഷണം രാത്രി 9.30ന്)

ഒൻപതാം ക്ലാസ്

10.00ന്- അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം രാത്രി 10.00ന്)
10.30ന്- സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം രാത്രി 10.30ന് )

പ്രീ പ്രൈമറി

11.00ന് -കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം വൈകിട്ട് 6.00ന്)

ലിറ്റിൽകൈറ്റ്സ്

11.30ന്- എക്സ്പർട്ട് ക്ലാസ്- റോബോട്ടിക്സ് (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്)

ഒന്നാം ക്ലാസ്

12.00ന് – ഗണിതം (പുനഃസംപ്രേഷണം രാത്രി 7.00ന്)

രണ്ടാം ക്ലാസ്

12.30ന്- മലയാളം (പുനഃസംപ്രേഷണം രാത്രി 7.30ന്)

മൂന്നാം ക്ലാസ്

1.00ന്- ഗണിതം

നാലാം ക്ലാസ്

1.30ന്- ഇംഗ്ലീഷ്
2.00ന്- മലയാളം

അഞ്ചാം ക്ലാസ്

2.30ന്- ഗണിതം
3.00ന്- സാമൂഹ്യശാസ്ത്രം

ആറാം ക്ലാസ്

3.30ന്- സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം ഞായറാഴ്ച രാവിലെ 07.00ന്)
4.00ന്- അടിസ്ഥാനശാസ്ത്രം (പുനഃസംപ്രേഷണം ഞായറാഴ്ച രാവിലെ 07.30ന്)

ഏഴാം ക്ലാസ്

4.30ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം ഞായറാഴ്ച രാവിലെ 05.00 ന്ന്)
5.00ന്- ഗണിതം (പുനഃസംപ്രേഷണം ഞായറാഴ്ച രാവിലെ 05.30ന്)

എട്ടാം ക്ലാസ്

5.30ന്- ഊർജതന്ത്രം (പുനഃസംപ്രേഷണം ഞായറാഴ്ച രാവിലെ 06.00ന്)
6.00ന്- കേരളപാഠാവലി (പുനഃസംപ്രേഷണം ഞായറാഴ്ച രാവിലെ 06.30ന്)

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, March 06, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Victers channel online classes time table march 06