Latest News

Victers Channel Timetable January 29: വിക്ടേഴ്‌സ് ചാനൽ, ജനുവരി 29 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers channel online classes time table on January 29, 2020: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ജനുവരി 29ലെ ടൈംടേബിൾ

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം

Victers Channel Timetable January 29: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ജനുവരി 29 വെള്ളിയാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.

Read more: Victers Channel Timetable January 28: വിക്ടേഴ്‌സ് ചാനൽ; ജനുവരി 28 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

ക്ലാസുകൾ

പന്ത്രണ്ടാം ക്ലാസ്

08.30ന്- ബോട്ടണി (പുനഃസംപ്രേഷണം രാത്രി 6.00ന്)
09.00ന്- കെമിസ്ട്രി (പുനഃസംപ്രേഷണം രാത്രി 6.30ന്)

പതിനൊന്നാം ക്ലാസ്

09.30ന്- പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 6.00ന്
10.00ന്- സോഷ്യോളജി (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 6.30ന്
10.30ന്- കെമിസ്ട്രി (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 7.00ന്
11.00ന്- മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 7.30ന്)

ഒന്നാം ക്ലാസ്

11.30ന്- ഗണിതം

രണ്ടാം ക്ലാസ്

12.00ന്- മലയാളം

മൂന്നാം ക്ലാസ്

12.30ന്- പരിസരപഠനം

നാലാം ക്ലാസ്

1.00ന്- മലയാളം

അഞ്ചാം ക്ലാസ്

1.30ന്- സാമൂഹ്യപാഠം

ആറാം ക്ലാസ്

2.00ന്- കേരളപാഠാവലി

ഏഴാം ക്ലാസ്

2.30ന്- ഗണിതം

എട്ടാം ക്ലാസ്

3.00ന്- ജീവശാസ്ത്രം

ഒൻപതാം ക്ലാസ്

3.30ന്- അടിസ്ഥാനപാഠാവലി

പന്ത്രണ്ടാം ക്ലാസ്

4.00ന്- ബിസിനസ് സ്റ്റഡീസ് (പുനഃസംപ്രേഷണം രാത്രി 7.00ന്)
4.30ന്- ബോട്ടണി (പുനഃസംപ്രേഷണം രാത്രി 7.30ന്)
5.00ന്- കെമിസ്ട്രി (പുനഃസംപ്രേഷണം രാത്രി 8.00ന്)
5.30ന്- ബിസിനസ് സ്റ്റഡീസ് (പുനഃസംപ്രേഷണം രാത്രി 8.30ന്)

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, January 29, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും. ഓരോ ദിവസത്തെ ടൈംടേബിളും, ക്ലാസുകളും http://www.firstbell.kite.kerala.gov.inല്‍ ലഭ്യമാണ്.

For More News on Education, Follow this link

Web Title: Victers channel online classes time table january 29

Next Story
University Announcements 27 January 2021: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾuniversity announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express