Victers Channel Timetable January 02: വിക്ടേഴ്‌സ് ചാനൽ; ജനുവരി രണ്ട് ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers channel online classes time table on January 02, 2020: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ജനുവരി രണ്ടിലെ ടൈംടേബിൾ

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം

Victers Channel Timetable January 02: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ജനുവരി രണ്ട് ശനിയാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.

Read more: Victers Channel Timetable January 01: വിക്ടേഴ്‌സ് ചാനൽ; ജനുവരി ഒന്ന് വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ 8 മണി മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

ക്ലാസുകൾ

പത്താം ക്ലാസ്

08.00ന്- സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്)
08.30ന്- ഗണിതം (പുനഃസംപ്രേഷണം രാത്രി 7.00ന്)
09.00ന്- ഊർജതന്ത്രം (പുനഃസംപ്രേഷണം രാത്രി 7.30ന്)
09.30ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം രാത്രി 8.00ന്)

പന്ത്രണ്ടാം ക്ലാസ്

10.00ന്- കെമിസ്ട്രി (പുനഃസംപ്രേഷണം രാത്രി 8.30ന്)
10.30ന്- ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 9.00ന്)
11.00ന്- ബിസിനസ് സ്റ്റഡീസ് (പുനഃസംപ്രേഷണം രാത്രി 9.30ന്)
11.30ന്- ഇക്കണോമിക്സ് (പുനഃസംപ്രേഷണം രാത്രി 10.00ന്)
12.00ന്- ബോട്ടണി (പുനഃസംപ്രേഷണം രാത്രി 10.30ന്)
12.30ന്-അക്കൗണ്ടൻസി (പുനഃസംപ്രേഷണം രാത്രി 11.00ന്)
1.00ന്- ജിയോഗ്രഫി (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 6.30ന്)
1.30ന്- ഹിസ്റ്ററി (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 7.00ന്)
2.00ന്- സുവോളജി (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 7.30ന്)
2.30ന്- അക്കൗണ്ടൻസി
3.00ന്- സോഷ്യോളജി
3.30ന്- മാത്തമാറ്റിക്സ്
4.00ന്- കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & കമ്പ്യൂർട്ട സയൻസ്
4.30ന്- ഇംഗ്ലീഷ്
5.00ന്- അറബിക്
5.30ന്- സോഷ്യോളജി
6.00ന്- മാത്തമാറ്റിക്സ്

2021 ജനുവരി ഒന്നിലെ ക്ലാസുകൾ അതേ ക്രമത്തിൽ ജനുവരി രണ്ടിനും പുനഃസംപ്രേഷണം ചെയ്യുകയാണ്. ജനുവരി 3ന് 10,12 ക്ലാസുകൾ ഉണ്ടായിരിക്കും. ജനുവരി 4 തിങ്കൾ മുതൽ പത്താം ക്ലാസുകാർക്ക് വൈകുന്നേരം 5.30 മുതൽ ഏഴു വരെ ക്ലാസുകൾ ഉണ്ടായിരിക്കും. ഇവ പിറ്റേ ദിവസം രാവിലെ 6.30 മുതൽ 8 മണി വരെ പുനഃസംപ്രേഷണം ചെയ്യും. തിങ്കളാഴ്ച മുതൽ ഒന്നു മുതൽ പതിനൊന്ന് വരെയുള്ള ക്ലാസുകളും സംപ്രേക്ഷണം ചെയ്യും.

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, January 02, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, IE malayalam

Kite Victers Channel First Bell Online Classes Christmas Vacation Time Table: പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുള്ളതിനാല്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെല്‍’ ഡിജിറ്റല്‍ ക്ലാസുകള്‍ക്കു ക്രിസ്മസ് അവധിക്കാലത്ത് പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. പ്ലസ്ടുക്കാര്‍ക്ക് ഡിസംബര്‍ 18 മുതല്‍ 27 വരെയുള്ള ആഴ്ചയിൽ രണ്ടു ദിവസം (20, 24) മാത്രമേ ക്ലാസുണ്ടായിരുന്നുള്ളൂ.

പ്ലസ്‌വണ്‍ കുട്ടികള്‍ക്കു 18 മുതല്‍ 23 വരെ കൂടുതല്‍ ക്ലാസുകളും ഉൾപ്പെടുത്തിയിരുന്നു. ശേഷിക്കുന്ന ക്ലാസുകള്‍ ജനുവരി നാലു മുതല്‍ സംപ്രേഷണം ചെയ്യും.

പത്താം ക്ലാസുകാര്‍ക്ക് 24 മുതല്‍ 27 വരെ ക്ലാസ്സില്ല. ഇവര്‍ക്കു 18 മുതല്‍ ഒരു ക്ലാസ് അധികമായി (രാവിലെയും ഉച്ചയ്ക്കും ഒന്നര മണിക്കൂര്‍ വീതം) സംപ്രേഷണം ചെയ്തിരുന്നു.

ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള കുട്ടികള്‍ക്കു 18-നു ക്ലാസ്സുകൾ കഴിഞ്ഞു, ഇനി ജനുവരി നാലിനു മാത്രമേ ക്ലാസ് പുനരാരംഭിക്കൂ.

28 ന് ആരംഭിക്കുന്ന ആഴ്ചയില്‍ പ്ലസ് ടുവിനും പത്താം ക്ലാസിനും മാത്രമായി കൂടുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. സമയക്രമവും ക്ലാസുകളും തുടര്‍ച്ചയായി firstbell.kite.kerala.gov.inല്‍ ലഭ്യമാക്കും.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും. ഓരോ ദിവസത്തെ ടൈംടേബിളും, ക്ലാസുകളും http://www.firstbell.kite.kerala.gov.inല്‍ ലഭ്യമാണ്.

For More News on Education, Follow this link

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Victers channel online classes time table january 02

Next Story
CBSE Board Exam dates 2021 UPDATES: സിബിഎസ്ഇ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചുcbse exam date 2021, cbse exam date 2021 class 10, cbse date sheet 2021, cbse board exam dates 2021, cbse exam date 2021 class 12, cbse date sheet, cbse date sheet 2021, ramesh pokhriyal, ramesh pokhriyal live, cbse exam dates, cbse date sheet 2021 class 10, cbse date sheet 2021 class 12, cbse date sheet 2021 class 12 commerce, cbse class 10 date sheet, cbse class 12 date sheet 2021, central board of secondary education, cbse time table 2021
The moderation of comments is automated and not cleared manually by malayalam.indianexpress.com