scorecardresearch
Latest News

Victers Channel Timetable February 14: വിക്ടേഴ്‌സ് ചാനൽ, ഫെബ്രുവരി 14 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers channel online classes time table on February 14, 2021: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഫെബ്രുവരി 14ലെ ടൈംടേബിൾ

Victers Channel Timetable February 14: വിക്ടേഴ്‌സ് ചാനൽ, ഫെബ്രുവരി 14 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers Channel Timetable February 14: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഫെബ്രുവരി 14 ഞായറാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.

പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

Read More: Victers Channel Timetable February 15: വിക്ടേഴ്‌സ് ചാനൽ, ഫെബ്രുവരി 15 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

ക്ലാസുകൾ

പത്താം ക്ലാസ് (റിവ്യു)

08.00ന്- ഐ സി ടി (പുനഃസംപ്രേഷണം വൈകിട്ട് 6.00ന്)
08.30ന്- ഐ സി ടി (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്)
09.00ന്- ജീവശാസ്ത്രം (പുനഃസംപ്രേഷണം രാത്രി 07.00ന്)
09.30ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം രാത്രി 7.30ന്)
10.00ന്- ഗണിതം (പുനഃസംപ്രേഷണം രാത്രി 8.00ന്)
10.30ന്- ഊർജതന്ത്രം (പുനഃസംപ്രേഷണം രാത്രി 8.30ന്)

പന്ത്രണ്ടാം ക്ലാസ് (റിവ്യു)

11.00ന് – അക്കൗണ്ടൻസി വിത്ത് അനാലിസിസ് ഓഫ് ഫിനാൻഷ്യൽ (പുനഃസംപ്രേഷണം രാത്രി 9.00ന്)
11.30ന്- അക്കൗണ്ടൻസി വിത്ത് അനാലിസിസ് ഓഫ് ഫിനാൻഷ്യൽ (പുനഃസംപ്രേഷണം രാത്രി 9.30ന്)
12.00ന് – സോഷ്യോളജി (പുനഃസംപ്രേഷണം രാത്രി 10.00ന്)
12.30ന്- ജിയോഗ്രഫി (പുനഃസംപ്രേഷണം രാത്രി 10.30ന്)
1.00ന്-മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 05.00)
1.30ന്- സുവോളജി (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 05.30)
2.00ന്- ജിയോഗ്രഫി (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 06.00)
2.30ന്-ഹിന്ദി (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 06.30)
3.00ന്- സംസ്കൃതം (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 07.00)
3.30ന്- അറബിക് (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 07.30)
4.00ന്- അറബിക്

പതിനൊന്നാം ക്ലാസ്

4.30ന്- ബിസിനസ് സ്റ്റഡീസ്
5.00ന്- കെമിസ്ട്രി
5.30ന്- ഫിസിക്സ്

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, February 14, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Victers channel online classes time table february 14