Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

Victers Channel Timetable February 09: വിക്ടേഴ്‌സ് ചാനൽ; ഫെബ്രുവരി 09 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers channel online classes time table on February 09, 2021: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഫെബ്രുവരി 09ലെ ടൈംടേബിൾ

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം

Victers Channel Timetable February 09: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഫെബ്രുവരി 09 ചൊവ്വാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.

പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

Read More: Victers Channel Timetable February 10: വിക്ടേഴ്‌സ് ചാനൽ; ഫെബ്രുവരി 10 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

ക്ലാസുകൾ

പത്താം ക്ലാസ് (റിവ്യു)

08.00ന്- ജീവശാസ്ത്രം – 2 (പുനഃസംപ്രേഷണം രാത്രി 08.00ന്)

പന്ത്രണ്ടാം ക്ലാസ് (റിവ്യു)

08.30ന്- ഇക്കണോമിക്സ് – 1 (പുനഃസംപ്രേഷണം രാത്രി 08.30ന്)
09.00ന്- പൊളിറ്റിക്കൽ സയൻസ് – 2 (പുനഃസംപ്രേഷണം രാത്രി 09.00ന്)
09.30ന്- കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ – 3 (പുനഃസംപ്രേഷണം രാത്രി 09.30ന്)

പതിനൊന്നാം ക്ലാസ്

10.00ന്- പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം രാത്രി 10.00ന്)
10.30ന്- സുവോളജി (പുനഃസംപ്രേഷണം രാത്രി 10.30ന്)

പ്രീപ്രൈമറി

11.00ന് – കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം വൈകീട്ട് 06.30ന്)

ഒന്നാം ക്ലാസ്

11.30ന്- ഗണിതം

രണ്ടാം ക്ലാസ്

12.00ന് – മലയാളം

പൊതുപരിപാടി

12.30ന്- പരിസര പഠനം
12.45ന്- ഡിജിറ്റൽ മീഡിയ ലിറ്ററസി കാമ്പയിൻ ഉദ്ഘാടനം മുഖ്യമന്ത്രി

മൂന്നാം ക്ലാസ്

1.30ന്- പരിസര പഠനം

നാലാം ക്ലാസ്

02.00ന്- ഗണിതം (പുനഃസംപ്രേഷണം രാത്രി 07.00ന്)

അഞ്ചാം ക്ലാസ്

2.30ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം രാത്രി 07.30ന്)

ആറാം ക്ലാസ്

03.00ന്- ഐസിടി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 06.30ന്)

ഏഴാം ക്ലാസ്

03.30ന്- സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 06.00ന്)

എട്ടാം ക്ലാസ്

04.00ന്- ഐസിടി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.00ന്)

ഒമ്പതാം ക്ലാസ്

04.30ന്- രസതന്ത്രം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.30ന്)

പതിനൊന്നാം ക്ലാസ്

05.00ന്- ബിസിനസ് സ്റ്റഡീസ് (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.00ന്)
05.30ന്- കെമിസ്ട്രി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.30ന്)

പത്താം ക്ലാസ് (റിവ്യു) (സൈൻ അഡാപ്റ്റഡ്)

06.00ന്- കേരള പാഠാവലി

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, February 03, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, February 03, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും. ഓരോ ദിവസത്തെ ടൈംടേബിളും, ക്ലാസുകളും http://www.firstbell.kite.kerala.gov.inല്‍ ലഭ്യമാണ്.

For More News on Education, Follow this link

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Victers channel online classes time table february 09

Next Story
Victers Channel Timetable February 08: വിക്ടേഴ്‌സ് ചാനൽ, ഫെബ്രുവരി 08 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express