Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

Victers Channel: സ്‌കൂൾ ടിവിയിൽ ബുധനാഴ്ച വരെ ക്ലാസുകളുടെ പുഃനസംപ്രേഷണം

പുതിയ ക്ലാസുകൾക്ക് പകരം ഓഗസ്റ്റ് 5,6,7 തീയതികളിൽ സംപ്രേക്ഷണം ചെയ്ത ക്ലാസുകൾ യഥാ ക്രമത്തിൽ തിങ്കൾ മുതൽ ബുധൻ വരെ പുനഃസംപ്രേക്ഷണം ചെയ്യും

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം

Victers Channel: തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസായ ഫസ്റ്റ്ബെല്ലിൽ വരുന്ന ബുധനാഴ്ച വരെ ക്ലാസുകളുടെ പുഃനസംപ്രേഷണമായിരിക്കും. മഴക്കെടുതികൾ മൂലം പല പ്രദേശങ്ങളിലും കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസുകൾ കാണാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്. അടുത്ത തിങ്കൾ മുതൽ ബുധൻ വരെയാണ് ( ഓഗസ്റ്റ് 10 മുതൽ 12 വരെ ) ക്ലാസുകളുടെ പുനഃ:സംപ്രേക്ഷണം. പുതിയ ക്ലാസുകൾക്ക് പകരം ഓഗസ്റ്റ് 5,6,7 തീയതികളിൽ സംപ്രേക്ഷണം ചെയ്ത ക്ലാസുകൾ യഥാ ക്രമത്തിൽ തിങ്കൾ മുതൽ ബുധൻ വരെ പുനഃസംപ്രേക്ഷണം ചെയ്യുമെന്ന് കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് അറിയിച്ചു.

പ്രീ-പ്രൈമറി

10.00ന് – കിളിക്കൊഞ്ചൽ

ഒന്നാം ക്ലാസ്

10.30ന് – മലയാളം (പുഃനസംപ്രേഷണം – ഞായറാഴ്ച)

രണ്ടാം ക്ലാസ്

12.30ന് – ഇംഗ്ലീഷ് (പുഃനസംപ്രേഷണം – ശനിയാഴ്ച)

മൂന്നാം ക്ലാസ്

01.00ന് – മലയാളം
(പുഃനസംപ്രേഷണം – ശനിയാഴ്ച)

നാലാം ക്ലാസ്

01.30ന് – പരിസരപഠനം (പുഃനസംപ്രേഷണം – ഞായറാഴ്ച)

അഞ്ചാം ക്ലാസ്

02.00ന് -ഉറുദു (പുഃനസംപ്രേഷണം – ശനിയാഴ്ച)

ആറാം ക്ലാസ്

02.30ന് – അടിസ്ഥാനപാഠാവലി (പുഃനസംപ്രേഷണം – ശനിയാഴ്ച)

ഏഴാം ക്ലാസ്

03.00ന് – അടിസ്ഥാനശാസ്ത്രം(പുഃനസംപ്രേഷണം – ശനിയാഴ്ച)

എട്ടാം ക്ലാസ്

03.30ന് – ഇംഗ്ലീഷ് (പുഃനസംപ്രേഷണം – ശനിയാഴ്ച)
04.00ന് – ഗണിതം (പുഃനസംപ്രേഷണം – ശനിയാഴ്ച)

ഒമ്പതാം ക്ലാസ്

04.30ന് – ഇംഗ്ലീഷ് (പുഃനസംപ്രേഷണം – ശനിയാഴ്ച)
08.00ന് – ഗണിതം (പുഃനസംപ്രേഷണം – ശനിയാഴ്ച)

പത്താം ക്ലാസ്

11.00ന് – സംസ്കൃതം (പുഃനസംപ്രേഷണം – വൈകുന്നേരം 05.30ന്)
11.30ന് – ഊർജ്ജതന്ത്രം(പുഃനസംപ്രേഷണം – വൈകുന്നേരം 06.00ന്)
12.00ന് – ഐസിടി (പുഃനസംപ്രേഷണം – വൈകുന്നേരം 06.30ന്)

പന്ത്രണ്ടാം ക്ലാസ്

08.00ന് – പൊളിറ്റിക്കൽ സയൻസ് (പുഃനസംപ്രേഷണം – രാത്രി 07.00ന്)
08.30ന് – സോഷ്യോളജി(പുഃനസംപ്രേഷണം – രാത്രി 07.30ന്)
09.00ന് – ബോട്ടണി (പുഃനസംപ്രേഷണം – രാത്രി 08.00ന്)
09.30ന് – ഊർജ്ജതന്ത്രം (പുഃനസംപ്രേഷണം – രാത്രി 08.30ന്)

പൊതുപരിപാടികൾ

09.30pm – എന്റെ എഴുത്തുകാർ
10.00pm – വിക്ടേഴ്സ് റൂം
10.30pm – അകലങ്ങളിലെ പ്രപഞ്ചം
11.00pm – അണു മുതൽ ആകാശം വരെ

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്.
http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.


ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്ബെല്‍’ പ്രോഗ്രാമില്‍ ആദ്യ ഒന്നരമാസത്തിനിടയില്‍ സംപ്രേഷണം ചെയ്തത് ആയിരം ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274, 163 യഥാക്രമം കന്നഡ, തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു.

Also Read: Victers Channel: ആയിരം എപ്പിസോഡുകൾ പിന്നിട്ട് ‘ഫസ്റ്റ്ബെൽ ക്ലാസുകൾ’

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതോടപ്പം ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളുകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് പദ്ധതിയൊരുക്കിയിട്ടുണ്ടെന്ന് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

Also Read: ഫസ്റ്റ് ബെല്ലിലെ വീഡിയോകള്‍ പിഎസ്‌സി പഠിതാക്കളും കാണണം; കാരണമിതാണ്‌

നിലവില്‍ ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ സാധ്യമായ തോതിൽ ക്ലാസുകളില്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഉള്ളടക്ക നിര്‍മാണത്തിനാണ് സ്കൂളുകളെ സജ്ജമാക്കുന്നത്. കായിക വിഷയങ്ങള്‍ ഉള്‍പ്പെടെ പുതിയ പൊതു ക്ലാസുകള്‍ ആഗസ്റ്റ് മുതല്‍ ലഭ്യമാകും.’

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Victers channel online classes re telecast due to heavy rain

Next Story
Victers Channel Timetable August 10: വിക്ടേഴ്സ് ചാനൽ: ഓഗസ്റ്റ് 10 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, August 07, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express