/indian-express-malayalam/media/media_files/uploads/2020/01/upsc-civil-services-mains-results-2019-declared-upsc-gov-in-335056.jpg)
UPSC Civil Services Mains results 2019: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (The Union Public Service Commission (UPSC)) നടത്തുന്ന സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിച്ചു. യു പി എസ് സി ഔദ്യോഗിക വെബ്‌സൈറ്റ് ആയ upsc.gov.in വഴി പരീക്ഷാ ഫലം അറിയാം.
മെയിന്‍സ് പരീക്ഷയില്‍ വിജയം കൈവരിച്ചവര്‍ക്ക് പേര്‍സനാലിറ്റി ടെസ്റ്റ് ഉണ്ടാകും. അതിനുള്ള കാള്‍ ലെറ്റര്‍ ജനുവരി 27 മുതല്‍ അയച്ചു തുടങ്ങും. പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി തുടങ്ങിയവ തെളിയിക്കാനുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ ഇന്റര്‍വ്യൂ സമയത്ത് കൂടെ കരുതണം.
UPSC Civil Services Mains results 2019 declared: Steps to check
Step 1: Visit the website- upsc.gov.in
Step 2: Click on the ‘UPSC Mains result link 2019’
Step 3: A pdf file with name and roll number of the selected candidates will appear
Step 4: Download and if needed, take a print out for further reference.
UPSC Civil Services Mains results 2019 declared:: How to check
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.