scorecardresearch

UPSC calendar 2021 released, civil services exam in June- യുപിഎസ്‌സി കലണ്ടർ 2021 പ്രസിദ്ധീകരിച്ചു, സിവിൽ സർവീസ് പരീക്ഷ ജൂണിൽ

ഇത്തവണത്തെ സിവിൽ സർവീസ് മെയിൻ പരീക്ഷ 2021 ജനുവരിയിൽ

ഇത്തവണത്തെ സിവിൽ സർവീസ് മെയിൻ പരീക്ഷ 2021 ജനുവരിയിൽ

author-image
Education Desk
New Update
upsc, upsc exam 2021, upsc exam calendar, upsc calendar 2021, upsc exam date, upsc 2021 exam date, upsc exam 2021 schedule, upsc news, upsc civil services exam 2021, upsc exam 2021, upsc.gov.in, upsc 2021 exam date, upsc cse exam date, upsc cse exam calendar 2021, upsc exam date 2021, upsc exam calendar 2021 news

UPSC Exam Calendar 2021: 2020-21 വർഷത്തേക്കുള്ള യുപിഎസ്‌സി പരീക്ഷകളുടെ സമയക്രമം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( യുപിഎസ്‌സി) പുറത്തിറക്കി. 2020ൽ തന്നെ ചില പ്രധാന പരീക്ഷകളുടെ വിജ്ഞാപനങ്ങൾ പുറത്തിറങ്ങും. ഒക്ടോബർ 7ന് കമ്പയിൻഡ് ജിയോ-സയന്റിസ്റ്റ് 2021 (Combined Geo-scientist 2021), ഒക്ടോബർ 29 ന് സിഡിഎസ് പരീക്ഷ 2021, (CDS exam 2021), ഡിസംബർ 30 ന് എൻ‌ഡി‌എ പരീക്ഷ (NDA exam) എന്നിവയുടേതടക്കമുള്ള വിജ്ഞാപനങ്ങളാണ് ഈ വർഷം പുറപ്പെടുവിക്കുക.

Advertisment

യുപി‌എസ്‌സി സിവിൽ സർവീസ് പരീക്ഷ 2021ന്റെ (UPSC civil services exam 2021) വിജ്ഞാപനം ഫെബ്രുവരിയിൽ പുറത്തിറങ്ങുകയും പരീക്ഷ 2021 ജൂൺ 27 ന് നടക്കുകയും ചെയ്യും. യുപി‌എസ്‌സി ഐ‌ഇ‌എസ്, ഐ‌എസ്‌എസ് 2021 (UPSC IES, ISS 2021) പരീക്ഷ ജൂലൈ 16നും സംയോജിത ജിയോ-സയന്റിസ്റ്റ് മെയിൻ ജൂലൈ 17നും നടത്തും.

യു‌പി‌എസ്‌സി കലണ്ടർ ചുവടെ ചേർക്കുന്നു:

upsc, upsc exam 2021, upsc exam calendar, upsc calendar 2021, upsc exam date, upsc 2021 exam date, upsc exam 2021 schedule, upsc news, upsc civil services exam 2021, upsc exam 2021, upsc.gov.in, upsc 2021 exam date, upsc cse exam date, upsc cse exam calendar 2021, upsc exam date 2021, upsc exam calendar 2021 news

upsc, upsc exam 2021, upsc exam calendar, upsc calendar 2021, upsc exam date, upsc 2021 exam date, upsc exam 2021 schedule, upsc news, upsc civil services exam 2021, upsc exam 2021, upsc.gov.in, upsc 2021 exam date, upsc cse exam date, upsc cse exam calendar 2021, upsc exam date 2021, upsc exam calendar 2021 news

Advertisment

അതേസമയം, 2020ലെ ചില യുപിഎസ്‌സി പരീക്ഷകൾ ഇനിയും പൂർത്തിയാവാനുണ്ട്. ഉദാഹരണത്തിന്, 2020ലെ സിവിൽ സർവീസ് മെയിൻ പരീക്ഷകൾ 2021 ജനുവരി 8 മുതൽ 17 വരെയാണ് നടക്കുക. വിശദമായ കലണ്ടർ യുപിഎസ്‌സി വെബ്സൈറ്റിൽ (upc.gov.in) പുറത്തിറക്കിയിട്ടുണ്ട്.

Read More: UPSC calendar 2021 released, civil services exam in June

Upsc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: