University Announcements 23 April 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 23 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

അപേക്ഷാഫോം കൗണ്ടര്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു

കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍വകലാശാലയുടെ പാളയം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന അപേക്ഷ ഫോം വില്‍പന കേന്ദ്രം ഏപ്രില്‍ 26 മുതല്‍ പ്രവര്‍ത്തിക്കുന്നതല്ല. സര്‍വകലാശാല സംബന്ധമായ എല്ലാ അപേക്ഷാ ഫോമുകളും സര്‍വകലാശാല വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ‘Resources’ എന്ന തലക്കെട്ടിന് താഴെയുളള ‘Application Forms’ എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് ഉപയോഗിക്കാം. ഫീസ് അടയ്ക്കുന്നതിനോടൊപ്പം അപേക്ഷാ ഫോമിന്റെ വിലയും കൂടി അടയ്‌ക്കേണ്ടതാണ്. കൂടാതെ ഫീസ് അടയ്ക്കുന്നതിനായി സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ സംവിധാനമായ https://pay. keralauniversity.ac.in/ ഉപയോഗിക്കാവുന്നതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.എ./ബി.എസ്.സി./ബി.കോം. – ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം – സി.ബി.സി.എസ്.എസ്. – (2010, 2011 & 2012 അഡ്മിഷന്‍) ഏപ്രില്‍ 2021 പരീക്ഷയ്ക്കുളള മേഴ്‌സിചാന്‍സിന് പിഴകൂടാതെ ഏപ്രില്‍ 28 വരെയും, 150 രൂപ പിഴയോടെ മെയ് 3 വരെയും 400 രൂപ പിഴയോടെ മെയ് 5 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാഫീസിനു പുറമേ മേഴ്‌സിചാന്‍സ് ഫീസ് കൂടി ഒടുക്കേണ്ടതാണ്. വിശദമായ വിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

യൂണിവേഴ്‌സിറ്റി സ്റ്റേഡിയം പ്രവര്‍ത്തിക്കുന്നതല്ല

കോവിഡ് – 19 ന്റെ രൂക്ഷ വ്യാപനം കണക്കിലെടുത്ത് കേരളസര്‍വകലാശാലയുടെ പി.എം.ജി. യില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി സ്റ്റേഡിയം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നതല്ല.

MG University Announcements: എംജി സർവകലാശാല

അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവകലാശാല ബിസിനസ് ഇന്നൊവേഷൻ ആന്റ് ഇൻക്യുബേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് മൂന്നുമുതൽ ഏഴുവരെ നടക്കുന്ന ഓൺലൈൻ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാമിലേക്ക് താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഗൂഗിൾ ഫോം രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/qJqxjXm3JrvyCA5C9 വിശദവിവരത്തിന് http://www.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഇമെയിൽ: biic@mgu.ac.in, biicmgu2016@gmail.com

പരീക്ഷഫലം

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. മലയാളം (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ നവംബര്‍ 2018, 19 പരീക്ഷകളുടേയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019, 20 പരീക്ഷകളുടേയും പ്രൊജക്ട് ഇവാല്വേഷനും വൈവയും 27, 28 തീയതികളില്‍ ഓണ്‍ലൈനായി നടക്കും. പി.ആര്‍. 422/2021

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ 2019 സ്‌കീം, 2019 മുതല്‍ പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 3 വരേയും 170 രൂപ പിഴയോടെ 5 വരേയും ഫീസടച്ച് 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

2019 പ്രവേശനം ഫുള്‍ടൈം പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക്, പാര്‍ട്ട് ടൈം പി.ജി. ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇന്‍ അറബിക്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് മാര്‍ച്ച് 2020 പരീക്ഷക്കും 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ നാഷണല്‍ സ്ട്രീം എം.എസ്.സി. ബയോടെക്‌നോളജി ഡിസംബര്‍ 2019 പരീക്ഷക്കും പിഴ കൂടാതെ മെയ് 4 വരേയും 170 രൂപ പിഴയോടെ 10 വരേയും അപേക്ഷിക്കാം.

2016 സ്‌കീം, 2016 മുതല്‍ പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഫുള്‍ ടൈം, പാര്‍ട്ട് ടൈം ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 28 വരേയും 170 രൂപ പിഴയോടെ 30 വരേയും ഫീസടച്ച് മെയ് 3 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല 1, 3 സെമസ്റ്റര്‍ എം.ബി.എ. റഗുലര്‍, ഐ.എഫ്. & എച്ച്.സി.എം. ജനുവരി 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

അറിയിപ്പ്

കോവിഡ് വ്യാപനം രൂക്ഷമായതിനാലും സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പള്ളിക്കല്‍ പഞ്ചായത്തില്‍ നിരോധനാജ്ഞ നിലിവിലുള്ളതിനാലും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും സര്‍വകലാശാല ഓഫീസുകളിലേക്ക് വരുന്നത് അത്യാവശ്യങ്ങള്‍ക്കായി പരിമിതപ്പെടുത്തണം. സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും വിവരങ്ങളറിയാന്‍ സുവേഗയിലേക്ക് 0494 2660600 എന്ന നമ്പറില്‍ വിളിക്കാവുന്നതാണെന്നും രജിസ്ട്രാര്‍ അറിയിച്ചു. പരീക്ഷാ ഭവനിലെ ബി.എസ്.സി. വിഭാഗം 30 വരെ പ്രവര്‍ത്തിക്കില്ല.

Kannur University Announcements: കണ്ണൂർ സർവകലാശാല

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിലേക്ക് ഡയറ്റിഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, കമ്പ്യൂട്ടർ അസിസിറ്റൻറ് തസ്തികകളിലേക്ക് ഓരോ ഒഴിവുകളിൽ പാർട്ട് ടൈം ആയി നിയമനം നടത്തുന്നു. സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) നിന്ന് അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഏപ്രിൽ 30ന് മുൻപ് വകുപ്പ് മേധാവിയുടെ വിലാസത്തിൽ അയയ്ക്കുക. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ- 9447027990

2020 ഏപ്രിൽ നടത്തിയ രണ്ടാം സെമസ്റ്റർ BBA ,BBA(TTM ),BBA(AH )റഗുലർ / സപ്പ്ളിമെന്ററി / ഇമ്പ്രൂവ്മെന്റ് ,BBA(RTM)സപ്പ്ളിമെന്ററി,പരീക്ഷാഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

പുനഃ പരിശോധന ,സൂക്ഷ്മപരിശോധന ,ഫോട്ടോകോപ്പി എന്നിവക്കുള്ള ഓൺലൈൻ അപേക്ഷകൾ 06.05 .2021 ന് 5 മണി വരെ സ്വീകരിക്കുന്നതാണ്.

രണ്ടാം സെമസ്‌റ്റർ ബി.സി.എ /ബി എസ് സി/ബി എസ് സി ഹോണേഴ്‌സ് പരീക്ഷാഫലം

കണ്ണൂർ സർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി.സി.എ /ബി എസ് സി/ബി.എസ്.സി. ഹോണേഴ്‌സ് പരീക്ഷ ഏപ്രിൽ 2020 ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, പകർപ്പുകൾ എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ 06.05.2020ന് 5pm വരെ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 23 april 2021

Next Story
Victers Channel Timetable April 24: വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 24 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters Channel Timetable April 14, വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 13 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ Victers Channel Timetable April 13: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഏപ്രിൽ 13 ചൊവ്വാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 'ഫസ്റ്റ്ബെൽ' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ 'ഫസ്റ്റ്‌ബെൽ' ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. Read More: Victers Channel Timetable April 12: വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 12 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾ ക്ലാസുകൾ പതിനൊന്നാം ക്ലാസ് 08.00ന്- പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം രാത്രി 8.00ന്) 08.30ന്- സോഷ്യോളജി (പുനഃസംപ്രേഷണം രാത്രി 8.30 ന്) 09.00ന്- ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 9.00ന്) 09.30ന്- മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം രാത്രി 9.30ന്) ഒൻപതാം ക്ലാസ് 10.00 ന്- ഊർജതന്ത്രം (പുനഃസംപ്രേഷണം രാത്രി 10.00ന്) 10.30ന്-ജീവശാസ്ത്രം (പുനഃസംപ്രേഷണം രാത്രി 10.30ന്) പ്രീ പ്രൈമറി 11.00 ന്- കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം വൈകിട്ട് 6.00ന്) ഒന്നാം ക്ലാസ്സ് 11.30 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്) 12.00ന്- മലയാളം (പുനഃസംപ്രേഷണം ചൊവ്വാഴ്ച രാവിലെ 07.00ന്) രണ്ടാം ക്ലാസ്സ് 12.30 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം ചൊവ്വാഴ്ച രാവിലെ 07.30ന്) മൂന്നാം ക്ലാസ്സ് 1.00 ന്- പരിസരപഠനം 1.30 ന്- ഗണിതം നാലാം ക്ലാസ്സ് 2.00 ന്- ഗണിതം അഞ്ചാം ക്ലാസ്സ് 2.30 ന്- കേരളപാഠാവലി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.00ന്) 3.00 ന്- ഹിന്ദി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.30ന്) ആറാം ക്ലാസ്സ് 3.30 ന്- ഗണിതം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 6.00ന്) ഏഴാം ക്ലാസ്സ് 4.00ന്- ഹിന്ദി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 6.30ന്) 4.30 ന്- കേരള പാഠാവലി എട്ടാം ക്ലാസ്സ് 5.00 ന്- അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.00ന്) 5.30ന്- ഗണിതം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.30ന്) വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും. For More News on Education, Follow this link Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com