Latest News

University Announcements 11 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 11 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 11 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ആറാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.കോം. (2018 അഡ്മിഷന്‍ റെഗുലര്‍, 2017, 2016 & 2015 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. ഇതിനായി വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാകുന്ന കരട് മാര്‍ക്ക്‌ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. – സി.ആര്‍. ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, ഗ്രൂപ്പ് 2 (മ) ബി.എ. ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) (2018 അഡ്മിഷന്‍ റെഗുലര്‍, 2017, 2016 & 2015 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ആന്റ് ടാക്‌സ് പ്രൊസീജിയര്‍ ആന്റ് പ്രാക്ടീസ് (2018 അഡ്മിഷന്‍ റെഗുലര്‍, 2015 – 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ല്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (128)/ബി.എ. ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് വീഡിയോ പ്രൊഡക്ഷന്‍ (129), ബി.എ. മലയാളം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (116) എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ആഗസ്റ്റ് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. കമ്മ്യൂണിക്കേറ്റീവ് അറബിക്, ബി.പി.എ. (വോക്കല്‍/വീണ/വയലിന്‍/മൃദംഗം/ഡാന്‍സ്), ബി.എ. (എഫ്.ഡി.പി.സി.ബി.സി.എസ്.) (2018 അഡ്മിഷന്‍ – റെഗുലര്‍/2015 – 2017 അഡ്മിഷന്‍ – സപ്ലിമെന്ററി) എന്നീ ഡിഗ്രി കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (2018 അഡ്മിഷന്‍ – റെഗുലര്‍/2015 – 2017 അഡ്മിഷന്‍ – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ഗ്രൂപ്പ് 2 (മ) ബി.എസ്‌സി. എന്‍വിയോണ്‍മെന്റല്‍ സയന്‍സസ്, എന്‍വിയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് (216), ഗ്രൂപ്പ് 2 (മ) ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (328), ഗ്രൂപ്പ് 2 (യ) ബി.എസ്.ഡബ്ല്യൂ. (315) (2018 അഡ്മിഷന്‍ റെഗുലര്‍, 2017, 2016 & 2015 അഡ്മിഷന്‍ സപ്ലിമെന്ററി) എന്നീ ഡിഗ്രി പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സി.ആര്‍.സി.ബി.സി.എസ്.എസ്. ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (2018 അഡ്മിഷന്‍ റെഗുലര്‍, 2017, 2016 & 2015 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍), ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി, ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ്, ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (2018 അഡ്മിഷന്‍ – റെഗുലര്‍, 2017, 2016 & 2015 അഡ്മിഷന്‍ – സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്), ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി (247) (2018 അഡ്മിഷന്‍ – റെഗുലര്‍, 2017, 2016 & 2015 അഡ്മിഷന്‍ – സപ്ലിമെന്ററി) എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.ബി.എ. (195) (2018 അഡ്മിഷന്‍ റെഗുലര്‍, 2015 – 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ഹോം സയന്‍സ് (ഫാമിലി റിസോഴ്‌സ് മാനേജ്‌മെന്റ്, എക്സ്റ്റന്‍ഷന്‍ എഡ്യൂക്കേഷന്‍, ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍, ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവാ വോസി

കേരളസര്‍വകലാശാല ആഗസ്റ്റ് 31 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. മെയ് 2021, വൈവാ വോസി പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുതുക്കിയ പരീക്ഷാസമയം

കേരളസര്‍വകലാശാല ആഗസ്റ്റ് 13 ന് ആരംഭിക്കുന് അവസാനവര്‍ഷ ബി.കോം. ആന്വല്‍ സ്‌കീം (പ്രൈവറ്റ് ആന്റ് സപ്ലിമെന്ററി) ഏപ്രില്‍ 2021 ലെ പരീക്ഷാസമയക്രമത്തില്‍ മാത്രം മാറ്റമുണ്ട്. പുതുക്കിയ സമയക്രമമനുസരിച്ച് എല്ലാ പരീക്ഷയും ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 5 വരെയും പുനഃക്രമീകരിച്ചിരിക്കുന്നു.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ആഗസ്റ്റില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. മാത്തമാറ്റിക്‌സ് (2017 & 2018 അഡ്മിഷന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 18 ന് കാര്യവട്ടത്തുളള വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ (എസ്.ഡി.ഇ.) വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ ഹാള്‍ടിക്കറ്റും, തിരിച്ചറിയല്‍ കാര്‍ഡുമായി ആഗസ്റ്റ് 12 മുതല്‍ 31 വരെയുളള പ്രവൃത്തിദിനങ്ങളിലും ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ ആഗസ്റ്റ് 12 മുതല്‍ 25 വരെയുളള പ്രവൃത്തി ദിനങ്ങളിലും ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡുമായി (ഇ.ജെ കക- രണ്ട്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 ആഗസ്റ്റ് 31, സെപ്റ്റംബര്‍ 16 തീയതികളില്‍ ആരംഭിക്കുന്ന ഒന്ന്,മൂന്ന് സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി. (2011 – 12 അഡ്മിഷന് മുന്‍പുളളത്) മേഴ്‌സിചാന്‍സ് (ഫൈനല്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 14 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 18 വരെയും അപേക്ഷിക്കാം.

പുതുക്കിയ പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല ആഗസ്റ്റ് 13 മുതല്‍ ആരംഭിക്കുന്ന പാര്‍ട്ട് മൂന്ന് ബി.കോം. ആന്വല്‍ സ്‌കീം പ്രൈവറ്റ് ആന്റ് സപ്ലിമെന്ററി ഏപ്രില്‍ 2021 പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ രജി.നം.3031803001 മുതല്‍ 3031803258 വരെയും 3031503351, 3031703022, 3031703044, 3031703055 വരെയുളള വിദ്യാര്‍ത്ഥികള്‍ വാഴിച്ചാല്‍ ഇമ്മാനുവല്‍ കോളേജിലും, രജി.നം. 3031803260 മുതല്‍ 3031803377 വരെയുളളവര്‍ ആറാലുംമൂട് യു.ഐ.ടി.യിലും രജി.നം. 3031803378 മുതല്‍ 3031803401 വരെയുളളവര്‍ വര്‍ക്കല ശിവഗിരിയിലെ ശ്രീനാരായണഗുവം കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും (എസ്.എന്‍.ജി.സി.എ.എസ്.) പരീക്ഷ എഴുതേണ്ടതാണ്. പാര്‍ട്ട് മൂന്ന് സപ്ലിമെന്ററി ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രത്തില്‍ മാറ്റമില്ല. തിരുവനന്തപുരം, തുമ്പ സെന്റ്.സേവ്യേഴ്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ രജി.നം.3031812001 മുതല്‍ 3031812159 വരെയുളളവരും 3031612183 & 3031612276 കഴക്കൂട്ടം യു.ഐ.ടി.യിലും (ഉതിയാര്‍മൂള എല്‍.പി.എസ്., വാഴവിള കാട്ടായിക്കോണം) രജി.നം 3031812160 മുതല്‍ 3031812200 വരെയുളളവര്‍ വര്‍ക്കല ശിവഗിരിയിലെ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും (എസ്.എന്‍.ജി.സി.എ.എസ്.) പാര്‍ട്ട് മൂന്ന് സപ്ലിമെന്ററി ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ വേളി യു.ഐ.ടി. സെന്ററിലും (ഗവ.എല്‍.പി.എസ്. ശംഭുവട്ടം) പരീക്ഷ എഴുതേണ്ടതാണ്.

ചേര്‍ത്തല സെന്റ്. മൈക്കിള്‍സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ പരീക്ഷ എഴുതേണ്ടതാണ്. ചാത്തന്നൂര്‍ എസ്.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും കൊട്ടിയം എം.എം.എന്‍.എസ്.എസ്. കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്. നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും പിരപ്പന്‍കോട് യു.ഐ.ടി.യില്‍ (ഹയര്‍സെക്കന്ററി സ്‌കൂള്‍ ക്യാമ്പസ്) പരീക്ഷ എഴുതേണ്ടതാണ്. ചേര്‍ത്തല എസ്.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ രജി.നം.762101 മുതല്‍ 762134 വരെയുളളവര്‍ ചേര്‍ത്തല എന്‍.എസ്.എസ്.കോളേജിലും രജി.നം.3031848001 മുതല്‍ 3031848263 വരെയുളളവര്‍ ചേര്‍ത്തല ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ (എസ്.എന്‍.ജി.സി.എ.എസ്) ല്‍ പരീക്ഷ എഴുതേണ്ടതാണ്. തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ രജി.നം.3031802212 മുതല്‍ 3031802300 വരെയുളളവര്‍ മേനംകുളം മരിയന്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലും ബാക്കിയുളള എല്ലാ വിദ്യാര്‍ത്ഥികളും ചാവര്‍കോട് സി.എച്ച്.എം.എം. കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും പരീക്ഷ എഴുതേണ്ടതാണ്. കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും തോന്നയ്ക്കല്‍ ശ്രീ സത്യസായ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ പരീക്ഷ എഴുതണം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ രജി.നം.3031801001 മുതല്‍ 3031801091 വരെയുളളവരും മറ്റ് എല്ലാ സപ്ലിമെന്ററി അവസാനവര്‍ഷ വിദ്യാര്‍ത്ഥികളും ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലും രജി.നം.3031801092 മുതല്‍ 3031801247 വരെയുളളവര്‍ കല്ലറ യു.ഐ.ടി.യിലും (പാറമുകള്‍, വെള്ളാംകുടി) രജി.നം. 3031801248 മുതല്‍ 3031801285 വരെയുളളവരും എല്ലാ ഓഫ്‌ലൈന്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികളും, അഡീഷണല്‍ ഇലക്ടീവ് കോ-ഓപ്പറേഷന്‍ വിദ്യാര്‍ത്ഥികളും കാഞ്ഞിരംകുളം യു.ഐ.ടി.യിലും രജി.നം. 3031801286 മുതല്‍ 3031801400 വരെയുളളവര്‍ പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ഫോര്‍ വിമനിലും പരീക്ഷ എഴുതേണ്ടതാണ്.

കൊല്ലം ടി.കെ.എം.കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും പുനലൂര്‍ എസ്.എന്‍.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്.

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച മൂന്നാം വര്‍ഷ (റെഗുലര്‍) വിദ്യാര്‍ത്ഥികള്‍ മാത്രം നിലമേല്‍ എന്‍.എസ്.എസ്.കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്. സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രത്തില്‍ മാറ്റമില്ല. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ എല്ലാ (ഓണ്‍ലൈന്‍) വിദ്യാര്‍ത്ഥികളും തിരുവനന്തപുരം എം.ജി.കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്.

കേരളസര്‍വകലാശാല 2021 ആഗസ്റ്റ് 13 ന് ആരംഭിക്കുന്ന ബി.എ (ആന്വല്‍) പാര്‍ട്ട് മൂന്ന് പരീക്ഷയ്ക്ക് ചെമ്പഴന്തി എസ്.എന്‍.കോളേജ്, പെരിങ്ങമ്മല ഇക്ബാല്‍ കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ എ.ജെ.കോളേജിലും മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്, നങ്ങ്യാര്‍കുളങ്ങര റ്റി.കെ.എം.എം. കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജിലും പന്തളം എന്‍.എസ്.എസ്.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ അടൂര്‍ സെന്റ്.സിറിള്‍സ് കോളേജിലും കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ജോണ്‍ കോക്‌സ് മെമ്മോറിയല്‍ സി.എസ്.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും തിരുവനന്തപുരം എം.ജി.കോളേജ്, തുമ്പ സെന്റ്.സേവ്യേഴ്‌സ് കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ജോണ്‍ കോക്‌സ് മെമ്മോറിയല്‍ സി.എസ്.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും തുമ്പ സെന്റ്.സേവ്യേഴ്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലും പരീക്ഷ എഴുതേണ്ടതാണ്.

തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലും കൊല്ലം എഫ്.എം.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കൊല്ലം എസ്.എന്‍.കോളേജിലും ആലപ്പുഴ സെന്റ്.ജോസഫ്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ആലപ്പുഴ എസ്.ഡി.കോളേജിലും കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ.കോളേജ്, ഗവ.സംസ്‌കൃത കോളേജ് (ഹിസ്റ്ററി, മലയാളം, സോഷ്യോളജി മെയിന്‍ ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍) എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കാഞ്ഞിരംകുളം കെ.എന്‍.എം. സെല്‍ഫ് ഫിനാന്‍സിംഗ് കോളേജിലും ചേര്‍ത്തല എസ്.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ആലപ്പുഴ എസ്.ഡി.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി മെയിന്‍ (പെണ്‍കുട്ടികള്‍ മാത്രം), ഓഫ്‌ലൈന്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികളും നെടുമങ്ങാട് കെ.യു.സി.റ്റി.ഇ.യിലും പരീക്ഷ എഴുതേണ്ടതാണ്. നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി മെയിന്‍ (ആണ്‍കുട്ടികള്‍), അറബിക്, ഇക്കണോമിക്‌സ്, മെയിന്‍ വിദ്യാര്‍ത്ഥികള്‍ ചെമ്പഴന്തി എസ്.എന്‍.കോളേജിലും നെടുമങ്ങാട് ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച (സോഷ്യോളജി ആന്റ് ഇംഗ്ലീഷ് മെയിന്‍ വിദ്യാര്‍ത്ഥികള്‍) പിരപ്പന്‍കോട് യു.ഐ.ടി.യിലും പരീക്ഷ എഴുതേണ്ടതാണ്. തിരുവനന്തപുരം ആള്‍.സെയിന്റ്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ഗവ.വിമന്‍സ് കോളേജിലും ആറ്റിങ്ങല്‍ ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച (ഇംഗ്ലീഷ് ആന്റ് ഹിസ്റ്ററി ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍) നഗരൂര്‍ ശ്രീശങ്കരവിദ്യാപീഠംത്തിലും പരീക്ഷ എഴുതേണ്ടതാണ്.

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

കേരളസര്‍വകലാശാലയുടെ കീഴിലുളള കോളേജുകളില്‍ ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2020 – 2021 അദ്ധ്യയന വര്‍ഷത്തില്‍ രണ്ടാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകള്‍ തമ്മിലും, സ്വാശ്രയ കോളേജുകള്‍ തമ്മിലും അനുവദിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലേയും ചേരാന്‍ ഉദ്ദേശിക്കുന്ന കോളേജിലേയും പ്രിന്‍സിപ്പാള്‍മാരുടെ ശുപാര്‍ശയോടെ 1050/- രൂപ ഫീസ് അടച്ച് സര്‍വകലാശാലയില്‍ ആഗസ്റ്റ് 31 ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 1575/- രൂപ കൂടി അടയ്‌ക്കേണ്ടതാണ്. അപേക്ഷ സര്‍വകലാശാല രജിസ്ട്രാര്‍ തപാലില്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാനതീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

നാളത്തെ (12 – 8 – 2021) പരീക്ഷ മാറ്റി

അഫിലിയേറ്റഡ് കോളേജുകളിൽ ഇന്ന് (ഓഗസ്റ്റ് 12) നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ബി.എ./ ബി.ബി.എ./ ബി.കോം എൽ.എൽ.ബി. റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ സെപ്തംബർ ഒന്നിന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

ഫീസടയ്ക്കാനുള്ള തീയതി നീട്ടി

സെപ്തംബർ മൂന്നുമുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ മുതൽ റഗുലർ/ 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയ്ക്ക് ഫീസടയ്ക്കാനുള്ള തീയതി നീട്ടി. പിഴയില്ലാതെ ഓഗസ്റ്റ് 12 വരെയും 525 രൂപ പിഴയോടെ ഓഗസ്റ്റ് 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് 14 വരെയും ഫീസടയ്ക്കാം.

പരീക്ഷ തീയതി

നാലാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം) പരീക്ഷകൾ സെപ്തംബർ ഒന്നുമുതൽ ആരംഭിക്കും.

എം.ബി.എ. പ്രവേശന റാങ്ക് ലിസ്റ്റ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ 2021-23 എം.ബി.എ. ബാച്ചിൽ അഡ്മിഷന് യോഗ്യരായവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://www.mgu.ac.in, smbs.mgu.ac.in എന്നീ വെബ് സൈറ്റിലുകളിൽ പരിശോധിക്കാം.

പരീക്ഷഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. തമിഴ് സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം.

2021 ജനുവരിയിൽ ഐ.ഐ.ആർ.ബി.എസിൽ നടന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സോഫ്റ്റ്‌വെയർ ഡെവലപ്പർ ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാലയിൽ സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ/ സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരം www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2733303.

വോക്-ഇൻ-ഇന്റർവ്യൂ മാറ്റി

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സോഷ്യൽ വർക്കിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് ഓഗസ്റ്റ് 13ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന വോക്-ഇൻ-ഇന്റർവ്യൂ ഓഗസ്റ്റ് 26ലേക്ക് മാറ്റി. സമയം രാവിലെ 10 മണി. താല്പര്യമുള്ളവർക്ക് ഓഗസ്റ്റ് 25 വരെ sbsmgu@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ സമർപ്പിക്കാം.

ക്യാറ്റ് പ്രവേശന പരീക്ഷ മാറ്റി

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററിലും നടത്തുന്ന വിവിധ എം.എ., എം.എസ് സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്പോർട്സ്, എം.എഡ്., എം.ടെക്, ബി.ബി.എ. എൽ.എൽ.ബി. എന്നീ പ്രോഗ്രാമുകളിലേക്ക് 2021-22 അക്കാദമിക വർഷ പ്രവേശനത്തിനായി ഓഗസ്റ്റ് 12, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്യാറ്റ് പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി. നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 3 വരെ അപേക്ഷിക്കാം.

സി.സി.എസ്,എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സുവോളജി 2019 പ്രവേശനം റഗുലര്‍, 2018 പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ജി. പ്രവേശന പരീക്ഷാ ടൈംടേബിള്‍

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവയിലെ എന്‍ട്രന്‍സ് മുഖേന പ്രവേശനം നടത്തുന്ന പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ സമയക്രമം പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട പരീക്ഷകള്‍ 17-ന് തുടങ്ങും. സമയക്രമം, പരീക്ഷാകേന്ദ്രം എന്നിവ വെബ്‌സൈറ്റില്‍ (https:// admission.uoc.ac.in), ഫോണ്‍ : 0494 2407 016, 017

പ്രാക്ടിക്കല്‍ പരീക്ഷ

ബി.വോക്. ഫുഡ് സയന്‍സ് 2019 ബാച്ച് ഒന്ന്, രണ്ട് സെമസ്റ്റര്‍ നവംബര്‍ 2019 ഏപ്രില്‍ 2020 പരീക്ഷകളുടേയും 2018 ബാച്ച് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷ 12-ന് തുടങ്ങും.

പരീക്ഷ റദ്ദാക്കി

ജൂണ്‍ 26-ന് നടത്തിയ 2019 സിലബസ്, 2019 പ്രവേശനം സി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് പേപ്പറായ ഹിസ്റ്ററി ഓഫ് മ്യൂസിക് ഓഫ് മോഡേണ്‍ പിരീഡ് നവംബര്‍ 2020 റഗുലര്‍ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ പീന്നീട് നടത്തും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 11 august

Next Story
Victers Channel Timetable August 12, വിക്ടേഴ്‌സ് ചാനൽ; ഓഗസ്റ്റ് 12 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com