/indian-express-malayalam/media/media_files/uploads/2021/10/university-news-4.jpg)
University Announcements 09 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
കേരള സര്‍വകലാശാലയില്‍ നിന്ന് അറിയിപ്പുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
MG University Announcements: എംജി സർവകലാശാല
എം.ജി. ബിരുദാനന്തര ബിരുദ ഏകജാലകം
മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദാനന്തര ബിരുദ ഏകജാലകം ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സ്ഥിരപ്രവേശനമെടുക്കേണ്ടവരും ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവരും അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത ശേഷം കോളേജുമായി ബന്ധപ്പെട്ട് ഒടുക്കേണ്ട ഫീസ് സഹിതം ആഗസ്റ്റ് 16 ന് വൈകിട്ട് നാലിന് മുൻപായി പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. താത്കാലിക പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്നവർ നേരിട്ട് കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല. ഇവർക്ക് കോളേജുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 16 ന് വൈകിട്ട് നാലിന് മുൻപായി ഓൺലൈനായി പ്രവേശനമെടുക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് www.cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറിയിപ്പുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
Kannur University Announcements: കണ്ണൂർ സർവകലാശാല
കണ്ണൂർ സര്‍വകലാശാലയില്‍ നിന്ന് അറിയിപ്പുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us