New Update
/indian-express-malayalam/media/media_files/uploads/2021/04/university-announcements2.jpg)
University Announcements 03 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
MG University Announcements: എംജി സർവകലാശാല
പ്രാക്ടിക്കൽ
Advertisment
2020 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2014-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലൈ അഞ്ചുമുതൽ ഇന്റേണൽ പരീക്ഷകളായി അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. വിശദവിവരം അതത് കോളേജുകളിൽ നിന്നും ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.